Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, January 8, 2015

Fargo (1996) ഫാർഗോ (1996)

എം-സോണ്‍ റിലീസ് 107
Fargo (1996)
ഫാർഗോ (1996)

Frame Rate: 23.976 fps
Run Time: 1hr 38 min


Download






കോയൻ ബ്രതെർസിന്റെ പ്രശസ്തമായ ഒരു ക്രൈം ത്രില്ലർ ആണ് ഫാർഗോ. സത്യാവസ്ഥയെ അടിസ്ഥാനപെടുത്തിയ ക്രൈം സിനിമ എന്നാണു അവർ ഇതിനെ വിശേഷിപ്പിക്കുന്നത്. നടന്ന സംഭവങ്ങളെ അധിഷ്ട്ടിധം ആക്കിയാണ് സിനിമ ചെയ്തിരിക്കുനത് എന്ന് സംവിധായകർ അവകാശപെടുന്നു എന്നാൽ അത് സത്യമാണോ. ഇങ്ങനെ ഒക്കെ മനുഷ്യര് ഉണ്ടോ? ഇങ്ങനെയൊക്കെ മനുഷ്യർക്ക്‌ സംഭവിക്കുമോ? . മിനിസോട്ടയിലെ ഒരു കൊച്ചു ഗ്രാമത്തിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ സിനിമ മുന്നേറുമ്പോൾ നമുക്ക് തീർച്ചയായും ഈ സംശയങ്ങൾ തോന്നും.

ഏഴു അക്കാദമി അവാർഡ്‌ നോമിനേഷൻ ലഭിക്കുകയും മികച്ച അഭിനേത്രിക്കും തിരക്കഥയ്ക്കും അവാർഡ്‌ നേടുകയും ചെയ്ത കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഫാർഗോ 

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK



Download




No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍