Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, February 24, 2015

Ernest and Celestine (2012) എണെസ്റ്റ് ആൻഡ്‌ സെലെസ്റ്റീൻ (2012)

എം-സോണ്‍ റിലീസ്  123
എണെസ്റ്റ് ആൻഡ്‌ സെലെസ്റ്റീൻ (2012)
ഭാഷ: ഫ്രഞ്ച്

പരിഭാഷ : Abhijth V.P
Frame rate : 23.976 fps

Download Link
SubScene




ഭൂപ്രതലത്തിനു മുകളിലും കീഴെയുമായി, രണ്ട് ലോകങ്ങളില്‍ ജീവിക്കുന്ന, കരടികളുടെയും എലികളുടെയും കൂട്ടങ്ങളുടെ കഥ പറയുന്ന സിനിമയാണ് എണെസ്റ്റ് ആന്‍ഡ് സെലെസ്റ്റിന്‍. എല്ലാക്കാലത്തും, എല്ലാവര്ക്കും സുപരിചിതമായ ഒരു കഥാതന്തു, അനിമേഷന്‍റെ സഹായത്തോടെ പുതിയ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഇതില്‍. കടുത്ത നിറക്കൂട്ടുകള്‍ ആനിമേഷന്‍ രീതിയിലും, കഥ പറച്ചിലിലും ഒഴിവാക്കി, വളരെ ആയാസരഹിതമായി സംവദിക്കാന്‍ പിന്നണിക്കാര്‍ ശ്രമിച്ചിട്ടുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍, വളരെ മുതിര്‍ന്ന ആശയം പറയുന്ന കുട്ടികളുടെ സിനിമ. 

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]

ഭാഷ: ഫ്രെഞ്ച് 
വര്ഷം: 2012 
സംവിധാനം: സ്റ്റെഫാന്‍ ഔബിയര്‍, ബെഞ്ചമിന്‍ റെണ്ണര്, വിന്‍സെന്‍റ് പടര്‍

Download Link

2 comments:

  1. Sync torrent file

    http://www.cpasbien.pw/recherche/ernest-et-celestine.html

    ReplyDelete
  2. good good movie

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍