Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, February 24, 2015

Gandhi (1982) ഗാന്ധി (1982)

എം-സോണ്‍ റിലീസ്  122
ഗാന്ധി (1982) 
ഭാഷ             :ഇംഗ്ലീഷ്
സംവിധാനം  : റിച്ചർഡ് ആറ്റൻബറോ

പരിഭാഷ         : Our Caroline
Frame rate        : 23.976 fps
Running time   : 3 hr 11 min (191 min)

#info     :4CCF571E74EC5E9B36C1D8BF527F4D4E5C15D807

Download Link





1982ല്‍, Richard Attenboroughസംവിധാനത്തില്‍ പുറത്ത് വന്ന Gandhi, പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്തൊരു ചിത്രമാണ്. ഗാന്ധിയേയും , ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും ഇത്രയും സൂക്ഷ്മായി പകര്‍ത്തിയ മറ്റൊരു ചിത്രമില്ല. അസാമാന്യമായ ഒരു ജീവിതത്തേയും, അസാധാരണമായ ഒരു കാലഘട്ടത്തേയും, അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയോടെ ഈ ചിത്രം പകര്‍ത്തി വെയ്ക്കുന്നു. ഗാന്ധിയും, ഇന്ത്യയും ചരിത്രത്തില്‍ ഉള്ളടുത്തോളം ഈ ചിത്രവും നിലനില്‍ക്കുമെന്ന് തീര്‍ച്ച. മാനവ ചരിത്രത്തിലെ മഹാനായ നേതാവിന്‍റെ ചലച്ചിത്രാവിഷ്കാരം  വളരേ ഏറെ അവാര്‍ഡുകള്‍ നേടിയ ഒരു സിനിമയാണ്. എട്ട് ഓസ്കാറും, ഗോള്‍ഡെന്‍ ഗ്ലോബും, ബാഫ്റ്റയും അതില്‍ ചിലത് മാത്രം. (അവര്‍ഡുകള്‍)   "തീര്‍ച്ചയായും കാണേണ്ട ചിത്രം" എന്ന വാചകം ഏറ്റവും ചേരുന്നത്, ഈ സിനിമയ്ക്ക് തന്നെയാണ്. കാണുകയും....വരും തലമുറകള്‍ക്കായി സൂക്ഷിച്ച് വെയ്ക്കുകയും ചെയ്യുക.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK

4 comments:

  1. ഇംഗ്ലീഷ് സബ്ടൈറ്റില്‍ ആണ് വരുന്നത്...

    ReplyDelete
  2. ഈ സബ്ടൈറ്റിൽ വർക്കാവുന്നില്ല

    ReplyDelete
  3. ഈ സബ്ടൈറ്റിൽ വർക്കാവുന്നില്ല

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍