Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, March 30, 2015

Apocalypse Now Redux (2001) അപ്പോകാലിപ്‌സ് നൗ റിഡക്സ് (2001)

എം-സോണ്‍ റിലീസ് - 133


Apocalypse Now Redux (2001)
അപ്പോകാലിപ്‌സ് നൗ റിഡക്സ് (2001)

ഭാഷ          : ഇംഗ്ലീഷ്
സംവിധാനം : ഫ്രാന്‍സിസ്  ഫോര്‍ഡ് കപ്പോള
പരിഭാഷ     : അരുണ്‍ ജോര്‍ജ്ജ്

Frame rate        : 25 fps
Running time   : 153 min
# info : ddfbf1328698cddb1a5051412cdc1ab585facdb6

Download Link
OpenSubtitles
Subscene




ഫ്രാന്‍സിസ്  ഫോര്‍ഡ് കപ്പോളയുടെ സംവിധാനത്തിൽ   1979 ൽ പുറത്തിറങ്ങിയ അമേരിക്കന്‍ ചലച്ചിത്രമായ അപ്പോകാലിപ്‌സ് നൗ വിന്റെ എക്സ്റ്റന്‍ഡ് വേര്‍ഷനാണ് അപ്പോകാലിപ്‌സ് നൗ റിഡക്സ് .  ഏറ്റവും മികച്ച യുദ്ധസിനിമകളിൽ ഒന്നായി ഇത് ഗണിക്കപെടുന്നു.

വിയറ്റ്‌നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.അമേരിക്കൻ ആർമി ഓഫീസർ ആയ ക്യാപ്റ്റൻ ബെഞ്ചമിൻ വില്ലാർഡ് ആണ് കേന്ദ്ര കഥാപാത്രം . കൂറുമാറിയ ,ഭ്രാന്തമായ സ്വഭാവങ്ങൾ കാണിക്കുന്ന സ്പെഷ്യൽ ഫോഴ്സ് കേണൽ വാല്ട്ടെർ ഇ കുട്സിനെ വധിക്കുക എന്നതാണ് അയാളെ കംബോഡിയയിൽ എത്തിച്ച ദൌത്യം . ജോസഫ് കോൺറാഡിന്റെ ഹാർട്ട് ഓഫ് ഡാർക്‌നെസ്സ് എന്ന നോവലിനെ ആസ്പദമാക്കി തിരക്കഥ രചിച്ചത് കപ്പോള തന്നെയാണ്.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]

8 comments:

  1. pls sent appocalypso movie downlode link

    ReplyDelete
    Replies
    1. Try this Link

      https://kickass.to/apocalypse-now-1979-redux-720p-brrip-x264-aac-team-nanban-t9100414.html

      Delete
  2. which rip?YIFY????

    ReplyDelete
  3. https://kickass.to/apocalypse-now-1979-redux-720p-brrip-x264-aac-team-nanban-t9100414.html -sub delay not working

    ReplyDelete
  4. upload to correct link

    ReplyDelete
  5. ennikuApocalypse.Now.Redux.DVDRIP-ZEKTORM

    ReplyDelete
  6. Apocalypse.Now.Redux.DVDRIP-ZEKTORM

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍