Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, March 26, 2015

Galápagos (2006) ഗലാപ്പഗോസ് (2006)

എം-സോണ്‍ റിലീസ് - 132

Galápagos (2006)
ഗലാപ്പഗോസ് (2006)

ഭാഷ: ഇംഗ്ലീഷ്
പരിഭാഷ: ബാബു ചൂരകാട്ട്

Download Link







ഗലാപ്പഗോസ് (2006), ബി.ബി.സി സംപ്രേക്ഷണം ചെയ്ത, മൂന്നു ഭാഗങ്ങളുള്ള റ്റി.വി സീരീസ് ആണ്. ഗലാപ്പഗോസ് ദ്വീപുകളുടെ പ്രകൃതി ചരിത്രവും ഡാർവിന്റെ പരിണാമ സിദ്ധാന്ത രൂപീകരണത്തിൽ ദ്വീപുകൾ വഹിച്ച പങ്കും വിവരിക്കുന്ന ഡോക്യുമെന്റ്രി.

എപിസോഡ് - 1 : 'Born of Fire'
ദ്വീപുകളുടെ സ്ഥാനം, ഉത്ഭവം, വൈവിധ്യം, ജൈവവൈവിധ്യം ഇവ അന്വേഷിക്കുന്നു

എപിസോഡ് - 2 : 'Islands that changed the world'
ദ്വീപുകൾ പരിണാമത്തിന്റെ പ്രദർശനശാല ആയിരിക്കുന്നതെങ്ങനെയെന്നും പരിണാമ സിദ്ധാന്ത രൂപീകരണത്തിനു കാരണമായതെങ്ങനെയെന്നും വെളിപെടുത്തുന്നു.

എപിസോഡ് - 3 : 'Forces of change'
ചുറ്റുപാടിനെയും കാലാവസ്ഥാ വ്യതിയാനത്തെയും അതിജീവിക്കുന്നതിനായി ജീവികൾ പരിണമിച്ചതെങ്ങനെ എന്നും ദ്വീപുകളുടെ ഇന്നത്തെ അവസ്ഥയും വെളിപെടുത്തുന്നു.

ഭാഷ: ഇംഗ്ലീഷ്
പരിഭാഷ: ബാബു ചൂരകാട്ട്

ഈ സബ്ടൈറ്റിലുകളില്‍   മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക.>> 



4 comments:

  1. MOVIE DOWNLOAD LINK UNDO?

    ReplyDelete
  2. DOWNLOAD LINK UNDO?

    ReplyDelete
  3. hellooooooooooooooooooooooooooooooooooooooooooooo DOWNLOAD LINK UNDO?

    ReplyDelete
    Replies
    1. You can search for the movies here at: https://torrentz.in/

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍