Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, March 31, 2015

Home - Documentry (2009) ഹോം - ഡോക്യുമേന്റ്രി

എം-സോണ്‍ റിലീസ് - 134


Home - Documentry (2009)
ഹോം - ഡോക്യുമേന്റ്രി
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : യാൻ ആർഥസ്-ബെട്രാൻഡ്
പരിഭാഷ : Siva Prasad

Download Link
OpenSubtitles
Subscene

As this documentry is under creative commons, You can download Home (2009) from this torrent link

Home (2009)






മനോഹരമായ ആകാശക്കാഴ്ചകൾ മാത്രം ഉൾക്കൊള്ളിച്ച് യാൻ ആർഥസ്-ബെട്രാൻഡ് സംവിധായം ചെയ്ത ഹോം എന്ന ഡോക്കുമെന്ററി 2009 ഇൽ പുറത്തിറങ്ങി. ഭൂമിയിലെ ജീവനെക്കുറിച്ചും മനുഷ്യവംശം എങ്ങിനെയാണതിന്റെ സന്തുലിതാവസ്ഥ തകർത്തുകളയുന്നതെന്നും വിശദീകരിക്കുന്ന ഈ ഡോക്കുമെന്ററി കണ്ടിരിക്കേണ്ടാതാണു. അർമാനന്ദ് അമറിന്റെ ശ്രവ്യസുന്ദരമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ, ഗ്ലെൻ ക്ലോസ് വിവരിക്കുന്നു. സംവിധായകനും ഒരു ക്യാമറാ മാനും ഒരു ക്യാമറ എഞ്ചിനീയറും കൂടി ഒരു ചെറു ഹെലികോപ്റ്ററിൽ പറന്നാണു വീഡിയോ ഷൂട്ട് ചെയ്തതു. ഈ ഡോകുമെന്ററിയ്ക് യാതൊരു പകർപ്പവകാശവുമില്ല, ആർക്കും ഇന്റെർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യവുന്നതാണു. ലക്ഷ്വറി ബ്രാൻഡ് കമ്പനി ആയ കെരിങ്ങ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള
പരിഭാഷ : Siva Prasad

Download Link
OpenSubtitles
Subscene

As this documentry is under creative commons, You can download Home (2009) from this torrent link
Home (2009)

1 comment:

  1. നല്ല സംരഭം,
    ഇനിയും ഇതുപോലത്തെ ഡോക്യുമെന്‍ററികളുടെ സബ്ടൈറ്റില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍