Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, March 14, 2015

Hugo (2011) ഹ്യൂഗോ (2011)


എം-സോണ്‍ റിലീസ് - 129
Hugo (2011)
ഹ്യൂഗോ (2011)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: മാർട്ടിൻ സ്‌കോര്‍സെസി
പരിഭാഷ: നിദർഷ് രാജ്

Download Link:
Subscene
Opensubtitles








ബ്രിയാന്‍ സെല്‍സ്‌നിക്കിന്റെ 'ദി ഇന്‍വെന്‍ഷന്‍ ഓഫ് ഹ്യൂഗോ കാബ്രെറ്റ്' എന്ന നോവലിനെ ആധാരമാക്കി നിര്‍മിച്ച സിനിമയാണ് 'ഹ്യൂഗോ'. പാരിസ് റെയില്‍വേസ്റ്റേഷനിലെ ക്ലോക്ക് ടവറിനുള്ളില്‍ ആരുമറിയാതെ താമസിക്കുന്ന ഹ്യൂഗോ എന്ന ആണ്‍കുട്ടിയുടെയും അവിടത്തെ ഒരു പാവക്കച്ചവടക്കാരന്റെയും ജീവിതത്തിന്റെ നിഗൂഢതകളാണ് ഈ ചിത്രം. മികച്ച വിഷ്വല്‍ ഇഫക്ട്‌സ്, സൗണ്ട് മിക്‌സിങ്, സൗണ്ട് എഡിറ്റിങ്, കലാസംവിധാനം, ചിത്രീകരണം എന്നിങ്ങനെ അഞ്ച് ഓസ്‌കര്‍ അവാര്‍ഡുകളാണ് 'ഹ്യൂഗോ' നേടിയത്. ഇത്തവണ ഏറ്റവുമധികം ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ചിത്രവും 'ഹ്യൂഗോ'യായിരുന്നു - 11 എണ്ണം. മാര്‍ട്ടിന്‍ സ്‌കോര്‍സെസിക്ക് മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും ഈ സിനിമയിലൂടെ ലഭിച്ചു.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: മാർട്ടിൻ സ്‌കോര്‍സെസി
പരിഭാഷ: നിദർഷ് രാജ്

Download Link:
Subscene
Opensubtitles

2 comments:

  1. please add info for download torrent

    ReplyDelete
  2. any way i will add

    http://yify-torrent.torrentbay.in/movie/29607/download-hugo-2011-rar-yify-torrent.html

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍