Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, March 18, 2015

Matrix (1999) മാട്രിക്സ് (1999)

എം-സോണ്‍ റിലീസ് - 130
Matrix (1999)
മാട്രിക്സ് (1999)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Wachowski Brothers
പരിഭാഷ: Srishin, Jishin

Download Link
Subscene
Opensubtitles







The Matrix (1999).Wachowski സഹോദരന്മാര്‍ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്‌ ദി മട്രിക്സ്‌.സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അന്റെര്സന്‍ എന്ന യുവാവ്‌ നിയോ എന്നറിയപെടുന്ന കമ്പ്യൂട്ടര്‍ ഹകേര്‍ കൂടിയാണ്.നിയോ മോര്ഫിയസ് എന്നയാളുമായി ബന്ടപ്പെടാന്‍ നോക്കുന്നു അതോടെ നിയോയുടെ ജീവിതം മാറിമറിയുന്നു. എന്താണ് സത്യം എന്ന് നിയോ അറിയുന്നു, മായ ജീവിതത്തില്‍ നിന്നു യാഥാര്‍ത്ഥ്യ ജീവിതത്തിലേക്ക് നിയോ നീങ്ങുന്നു രക്ഷകനായി.

കമ്പ്യൂട്ടര്‍ സാങ്കേതികയുടെയും മതപരമായ അടിത്തറയിലും ഒരുക്കിയ ചിത്രം ഒരു പുതിയ ആക്ഷന്‍ തരംഗത്തിനു തുടക്കമാവുകയാണ് ചെയ്യുന്നത്. ബോക്സ്‌ഓഫീസില്‍ ഏറ്റവും വല്യ വിജയം നേടിയ സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളിലൊന്നാണ് മാട്രിക്സ്.സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപെടുന്ന ഏതൊരു വ്യക്തിയും കണ്ടിരിക്കേണ്ട ചിത്രം.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Wachowski Brothers
പരിഭാഷ: Srishin, Jishin

Download Link
Subscene
Opensubtitles

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍