Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, March 1, 2015

Pulp Fiction (1994) പള്‍പ്പ് ഫിക്ഷന്‍ (1994)

എം-സോണ്‍ റിലീസ് - 124
Pulp Fiction (1994)
പള്‍പ്പ് ഫിക്ഷന്‍ (1994)

ഭാഷ: ഇംഗ്ലീഷ്
പരിഭാഷ: ജിതിന്‍ രാജ്
Duration: 168 Minutes

Download

Opensubtitles
Subscene







ക്വന്റിന്‍ ടാരന്റിനോ എന്ന സംവിധായകനെ അറിയുന്നവര്‍ക്ക് പള്‍പ്പ് ഫിക്ഷന്‍ അറിയായ്ക ഉണ്ടാവില്ല. കഴിഞ്ഞ മൂന്നു-നാല് ദശകത്തില്‍ വന്ന സിനിമകളില്‍ സിനിമാ ആഖ്യാന വ്യവസ്ഥിതി തന്നെ മാറ്റിമറിക്കുന്ന ശൈലി പിന്തുടര്‍ന്ന സിനിമയാണ് പള്‍പ്പ്ഫിക്ഷന്‍. ക്രൈമും, ത്രില്ലറും, നോണ്‍ലീനിയര്‍ ശൈലിയില്‍ സംവേധിപ്പിച്ച് പ്രേക്ഷകരെ രസിപ്പിച്ച സിനിമ.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]

ഭാഷ: ഇംഗ്ലീഷ്
പരിഭാഷ: ജിതിന്‍ രാജ്
Duration: 168 Minutes

Download

Opensubtitles
Subscene








2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍