Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, March 9, 2015

The Immigrant (2013) ദി ഇമിഗ്രന്റ് (2013)

എം-സോണ്‍ റിലീസ് - 127
The Immigrant (2013)
ദി ഇമിഗ്രന്റ് (2013)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ജെയിംസ് ഗ്രേ
പരിഭാഷ: ആർ മുരളിധരൻ

Download Link

Subscene
Opensubtitles







സ്വന്തം നാടായ പോളണ്ടില്‍ നിന്നും 1921ല്‍ സഹോദരിമാരായ ഇവയും മാഗ്ദയും അവരുടെ സ്വപ്നങ്ങളുമായി അമേരിക്കയിലെത്തിച്ചേരുകയാണ്. മാഗ്ദയുടെ അസുഖത്തെത്തുടര്‍ന്ന് ചികിത്സയുമായി ബന്ധപ്പെട്ട് സഹോദരിമാര്‍ വേര്‍പെടുന്നു. ബ്രൂണൊ എന്ന ദുഷിച്ച മനുഷ്യനുമായുണ്ടാകുന്ന പുതിയ പരിചയം അവളെ വേശ്യാവൃത്തിയിലേക്കെത്തിക്കുന്നു. അതിനിടയില്‍ അവള്‍ ബ്രൂണൊയുടെ ബന്ധുവായ ഓര്‍ലാന്‍ഡൊ എന്ന മജീഷ്യനെ പരിചയപ്പെടുന്നു.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ജെയിംസ് ഗ്രേ
പരിഭാഷ: ആർ മുരളിധരൻ

Download Link
Subscene
Opensubtitles

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍