Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, April 23, 2015

The Dark Knight (2008) ദി ഡാർക്ക് നൈറ്റ് (2008)

എം-സോണ്‍ റിലീസ് - 141

The Dark Knight (2008)
ദി ഡാർക്ക് നൈറ്റ് (2008).

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ക്രിസ്റ്റഫർ നോളൻ 
പരിഭാഷ : പ്രശാഖ് പി പി
Run Time : 152 min (02:32:13)
#info     :YIFY

Download Link
Subscene
Opensubtitles





സൂപ്പർ ഹീറോ സിനിമകളുടെ പ്രതിഛായ മാറ്റിയ നോളന്റെ ബാറ്റ്മാൻ സീരീസിലെ രണ്ടാമത്തെ ചിത്രം. ജോക്കറിന്റെ പിടിയിൽ നിന്നും ഗോഥാമിനെ രക്ഷിക്കാനുള്ള ബാറ്റ്മാന്റെ ശ്രമമാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. മികച്ച സഹനടനുള്ള ഓസ്കാർ മരണാനന്തരം ഹീത്ത് ലെഡ്ജറിന് ലഭിച്ചത് ഇതിലെ ജോക്കർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ്. IMDB ടോപ്‌ 250 യിൽ 4 ആം സ്ഥാനം.  

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK

3 comments:

  1. സിനിമക്ക് യോജിച്ച സബ്‌ടൈറ്റിൽ. നന്ദി, പ്രശാഖ്

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍