Thursday, April 30, 2015

Munna Bhai M.B.B.S (2003) മുന്നാ ഭായ് എം.ബി.ബി.എസ് (2003)

എം-സോണ്‍ റിലീസ് - 143

Munna Bhai M.B.B.S (2003)
മുന്നാ ഭായ്  എം.ബി.ബി.എസ് (2003)


ഭാഷ          :  ഹിന്ദി
സംവിധാനം :  രാജ്കുമാര്‍ ഹിറാനി
പരിഭാഷ     :Shahansha Wdr

Frame rate        :23.976
Running time   : 2h 36mn
#info                : C444CC8D5978FEBF78C4A76386B5A3D78AECB822
File Size           :900 MiB

Download Link:
Subscene
OpenSubtitles
(direct download)






പ്രശസ്ത സംവിധായകൻ രാജ്കുമാർ ഹിറാനിയുടെ (പി.കെ , 3 ഇടിയറ്റ്സ്..) ആദ്യത്തെ സിനിമാ ആണ് മുന്നാഭായ്. എല്ലാ തരാം ആളുകൾക്കും ഇഷ്ടപെടുന്ന രീതിയിളാണ് സംവിധായകൻ ഈ സിനിമ ഒരുക്കിയിരിക്കുന്നത്..മുംബൈയിലെ ഒരു ഗുണ്ടയായ മുന്നാഭായി(സഞ്ജയ് ദത്ത്) തന്റെ ശിങ്കിടിയായ സർക്കീട്ടിന്റെ(അർഷാദ് വർഷി) സഹായത്തോടെ എം.ബി.ബി.എസ്. പഠിക്കാൻ കോളേജിൽ ചേരുകയും തുടർന്നു നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.സഞ്ജയ് ദത്ത്,അർഷാദ് വർഷി,ഗ്രേസി സിംഗ്,ബൊമൻ ഇറാനി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ2003ൽ റിലീസ് ചെയ്ത സിനിമ മികച്ച സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടി ആ വർഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മറ്റു അനവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്

[ ഈ സബ്ടൈറ്റിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]



No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍