Wednesday, April 8, 2015

Rise of the Planet of the Apes (2011) റൈസ് ഓഫ് ദി പ്ലാനറ്റ് ഓഫ് ദി എയിപ്സ് (2011)

എം-സോണ്‍ റിലീസ് - 136
Rise of the Planet of the Apes (2011) 
റൈസ് ഓഫ് ദി പ്ലാനറ്റ് ഓഫ് ദി എയിപ്സ് (2011)

OpenSubtitles
Subscene
സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
Rupert Wyatt
പരിഭാഷNarmada Narayanan

Frame rate23.976
Running time105  മിനിറ്റ്
#infoYIFY
File Size
IMDBWiki
Awards







അൽഷിമേഴ്സ് രോഗത്തിന്റെ മരുന്നിനായി ശ്രമിക്കുന്ന ഒരു ഗവേഷണസ്ഥാപനം . അവിടെ പരീക്ഷണത്തിനായി സൂക്ഷിച്ച 12 ചിമ്പാൻസികൾ . അൽഷിമേഴ്സ് രോഗത്തിന്റെ മരുന്ന് ഇവരിലാണ് പരീക്ഷിചിരുന്നത് എന്നതുകൊണ്ട്‌ തന്നെ സാധാരണ ചിമ്പാൻസികലെക്കാൾ മസ്തിഷ്ക വികാസവും അതുമൂലം ബുദ്ധിയും ഇവക്കുണ്ട്. അവയിൽ ഏറ്റവും ബുദ്ധികൂടിയ ബ്രൈറ്റ് ഐ എന്ന ചിമാബന്സി ഒരുനാൾ പെട്ടെന്ന് അക്രമസക്തയാകുന്നു

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍