Monday, April 20, 2015

The Lunch Box (2013) ദി ലഞ്ച് ബോക്സ്‌ (2013).



എം-സോണ്‍ റിലീസ് - 140

The Lunch Box (2013)
ദി ലഞ്ച് ബോക്സ്‌ (2013).

ഭാഷ : ഹിന്ദി
സംവിധാനം : റിതേഷ് ബത്ര 
പരിഭാഷ : Abey Jose
Run Time : 01:40:43

Download Link




മുംബൈ നഗരത്തിന്റെ വിശപ്പക്കറ്റുന്നവരാണ് ഡബ്ബാ വാലകള്‍ ഇവര്‍ക്ക് പിഴവുകള്‍ പറ്റുന്നത് അപുര്‍വമായി മാത്രം.അത്തരം ഒരു പിഴവുകളില്‍ നിന്നാണ് സിനിമ പുരോഗമിക്കുന്നത്. ഈ പിഴവുകളൊന്നില്‍ പിറന്ന പ്രണയമാണ് ലഞ്ച് ബോക്‌സിനകത്തെ പ്രമേയം.പൊടി പിടിച്ച ഒരു സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയുന്ന ഒരു മദ്ധ്യവയ്സ്കനെ നായകന്‍ ഇര്‍ഫാന്‍ ഖാന്‍[ സാജന്‍ ഫെര്‍ണാണ്ടസ് ] അതി സമര്‍ഥമായി ഇതില്‍ അവതരിപ്പിക്കുന്നു.മാറിയെത്തിയ ഒരു ലഞ്ച് ബോക്സ്‌ സാജന്‍ ഫെര്‍ണാണ്ടസിന്റെ ജിവിതത്തിലെ ഓര്‍മ്മകളും സന്തോഷങ്ങളും തിരിക്കെയെത്തിക്കുന്നു.ഇല എന്ന വിട്ടമ്മ ഭര്‍ത്താവിനയച്ച ലഞ്ച് ബോക്സാണ് മാറി കിട്ടുന്നത്.ഈ ലഞ്ച്ബോക്സിലൂടെ സാജനും ഇലയും കൈമാറുന്നകുറിപ്പുകളാണ് ഈസിനിമയുടെ ഇതിവൃത്തം.ഇലയുടെ വേഷം നിമ്രത് അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഡബ്ബ വാലകളുടെയാത്രയും ഭക്ഷണവിതരണ സൃഖലയും അതിമനോഹരമായി സംവിധായകനും തിരക്കഥാകൃത്ത്മായ റിതേഷ് ബത്ര ഈ സിനിമയില്‍ കാണിക്കുന്നു.ഇന്ത്യന്‍ സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന സിനിമകളിലൊന്നാണിത്.


[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]

ഭാഷ : ഹിന്ദി
സംവിധാനം : റിതേഷ് ബത്ര 
പരിഭാഷ : Abey Jose
Run Time : 01:40:43

Download Link

5 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍