Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, May 10, 2015

Celda 211 (2009) സെല്‍ഡാ 211 (2009)

എം-സോണ്‍ റിലീസ് - 146

Celda 211 (2009)
സെല്‍ഡാ 211 (2009)

Director: Daniel Monzon
Language: Spanish
Translation: Jesh

Download Link
Subscene
(direct download)
Opensubtitles



പ്രിസന്‍ ഗാര്‍ഡ് ആയി ജോലിയ്ക്ക് ചേരുന്ന യുവാന്‍ ഒലിവര്‍ തന്‍റെ ജോലിയുടെ ആദ്യ ദിവസത്തില്‍ തന്നെ അപകടകരമായ ഒരു അവസ്ഥയില്‍ പെടുകയാണ്. ജോലിയ്ടെ ആദ്യ ദിനം തന്നെ ജയിലില്‍ ഒരു കലാപം പൊട്ടിപുറപ്പെടുകയും കുറ്റവാളികള്‍ ജയില്‍ പിടിച്ചടക്കുകയും ചെയ്യുന്നു. തനിക്കു ജീവിക്കണം എങ്കില്‍ ഒരു പ്രതിയെ പോലെ പെരുമാറണം എന്നും അവരെ അത് ബോധ്യപെടുത്തുകയും ചെയ്യണം എന്ന് മനസിലാക്കുന്ന യുവാന്‍ അതിനു ശ്രമിക്കുക ആണ്.

സെല്‍ നം: 211 അഥവാ സെല്‍ഡാ 211 ഒരു ഗ്രിപ്പിംഗ് ആയ ത്രില്ലര്‍ ചിത്രമാണ്

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]


Director: Daniel Monzon
Language: Spanish
Translation: Jesh

Download Link
Subscene
(direct download)
Opensubtitles

1 comment:

  1. celda കണ്ടു.. ഇത്തിരി അക്ഷരതെറ്റുകള്‍ മാറ്റി നിര്‍ത്തിയാല്‍ നല്ല മലയാളം subtitle.. :)

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍