Tuesday, May 12, 2015

Harry Potter and the Deathly Hallows: Part 2 (2011) ഹാരി പോട്ടർ ആന്‍റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 2 (2011)

എം-സോണ്‍ റിലീസ് - (147)

Harry Potter and the Deathly Hallows: Part 2 (2011)

ഹാരി പോട്ടർ ആന്‍റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 2 (2011)


ഭാഷ          :  ഇംഗ്ലീഷ്
സംവിധാനം :  ഡേവിഡ് യേറ്റ്സ്
പരിഭാഷ     :നിദര്‍ശ് രാജ്

Frame rate        : 23.976
Running time   : 2h 10m
#info                : YIFY
File Size           :1024 MB (1GB)

Download Link:
Subscene
OpenSubtitles
(direct download)





ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ എട്ടാം ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 2. ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് പാർട്ട് - 1ന്റെ തുടർച്ചയായ ഈ ചിത്രം ഇതേ പേരിലുള്ള ജെ.കെ. റൗളിംഗ് നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ രണ്ടാം ഭാഗം കൂടിയാണ്. ഡേവിഡ് യേറ്റ്സ് സംവിധാനവും സ്റ്റീവ് ക്ലോവ്സ് രചനയും നിർവഹിച്ചിരിക്കുന്നു. ഡേവിഡ് ഹെയ്മാൻ, ഡേവിഡ് ബാരോൺ, ഹാരി പോട്ടർ നോവലിസ്റ്റ് കൂടിയായ ജെ.കെ. റൗളിംഗ് എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണത്തിനെത്തിച്ചത് വാർണർ ബ്രോസ് ആയിരുന്നു. ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു. വോൾഡമോട്ടിനെ നശിപ്പിക്കാനുള്ള ഹാരിയുടെ നീക്കങ്ങളുടെ തുടർച്ചയാണീ ചിത്രം. ഹാരി പോട്ടർ പരമ്പരയുടെ അവസാന ഭാഗം കൂടിയാണീ ചലച്ചിത്രം. മൂന്ന് ഓസ്കാര്‍ നോമിനേഷന്‍ കൂടാതെ ധാരാളം അവാര്‍ഡുകളും ലഭിക്കുകയുണ്ടായി.,

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]

5 comments:

  1. സാർ 'harrypotter añd the halfblodprince'ന്റെ സബ് ടെടിൽ ഇടുമോ?

    ReplyDelete
  2. sir..ithil deathly hallows part one ille

    ReplyDelete
  3. Please add harry potter anddeathly hallows part 1

    ReplyDelete
  4. Please add Harry Potter and the Deathly Hallows – Part 1

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍