Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, May 27, 2015

Still the Water (2014) സ്റ്റിൽ ദി വാട്ടർ (2014)

എം-സോണ്‍ റിലീസ് - 152

Still the Water (2014)

സ്റ്റിൽ ദി വാട്ടർ (2014)



ഭാഷ              : ജാപ്പനീസ്
സംവിധാനം :  Naomi Kawase
പരിഭാഷ       : പ്രമോദ് നാരായണൻ

Frame rate        : 23.976 fps
Running time     : 121 min (2:00:48)
#info                 : 4E499A3DB83A4C19A1F803B10E540FAFA11ED34F
File Size            : 1.97 GB

Download Link:

OpenSubtitles
Subscene
(direct download)





ജപ്പാനിലെ ദ്വീപായ അമാമിയിൽ  പ്രകൃതിയോടനുബന്ധിച്ചുള്ള പാരമ്പര്യങ്ങൾ ഇപ്പോഴും നിലനിക്കുന്നു. ഓഗസ്റ്റിൽ പരമ്പരാഗത നൃത്തം നിറഞ്ഞ പൌർണമി രാത്രിയിൽ, 16-കാരനായ കൈതോ കടലിൽ പൊങ്ങിക്കിടക്കുന്ന ഒരു മൃതദേഹം കണ്ടെത്തുന്നു. അവന്റെ കാമുകി ക്യോകോ ഈ ദുരൂഹമായ കണ്ടെത്തലിന്റെ പൊരുൾ  മനസ്സിലാക്കാൻ അവനെ സഹായിക്കുന്നു. ഒന്നിച്ച്, അവർ  ജീവിതം, മരണം, സ്നേഹം എന്നിവ ചേരുന്ന നിബിഡ ചക്രങ്ങൾ മനസ്സിലാക്കി പക്വത നേടുന്ന കഥയാണ് ഇത്.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍