Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, May 4, 2015

The Song of Sparrows (2008) ദി സൊങ്ങ് ഓഫ് ദി സ്പാരോസ് (2008)


എം-സോണ്‍ റിലീസ് - 144

The Song of Sparrows (2008)
ദി സൊങ്ങ് ഓഫ് ദി സ്പാരോസ്  (2008)

ഭാഷ              :പേർഷ്യൻ
സംവിധാനം : മജിദ്‌ മജിദി 
പരിഭാഷ        : പ്രമോദ് നാരായണൻ
Run Time      : 97 min
Frame Rate    : 23.976
#info              : 2ea1b62ab0b37857d4093574a1e602578a213049

Download Link








ഒട്ടകപക്ഷി വളർത്തുന്ന ഫാർമിൽ ജോലി ചെയ്യുന്ന കരീമിന്റെ ജീവിതം ഒരു ദിവസം പെട്ടെന്ന് മാറിമറിയുന്നു. മകൾക്ക് പുതിയ ശ്രവണ യന്ത്രം വാങ്ങാൻ പണം ഉണ്ടാക്കുന്നതിനിടയിൽ ജോലി നഷ്ടമാവുന്നതോടെ സമാധാനപരവും ലളിതവുമായ ജീവിതത്തിൽ മാറ്റം വരികയാണ്. പണം ഉണ്ടാക്കാൻ ടെഹ്രാനിൽ പോകുന്ന കരീമിന് മുന്നില് തുറക്കുന്നത് പുതിയ ഒരു ലോകം - അവിടെ പണം ഉണ്ടാക്കാൻ  ശ്രമത്തിനിടയിൽ സ്വന്തം അഭിമാനവും സത്യസന്ധതയും പരീക്ഷിക്കപ്പെടുമ്പോൾ നടക്കുന്ന സംഭവങ്ങൾ ആണ് സംവിധയകൻ മജിദ്‌ മജിദി ഈ ചിത്രത്തിലൂടെ കാണിച്ചു തരുന്നത്.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍