Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, June 19, 2015

Battleship Potemkin (1925) ബാറ്റിൽഷിപ് പൊട്ടംകിൻ (1925)

എം-സോണ്‍ റിലീസ് - 160

Battleship Potemkin (1925) ബാറ്റിൽഷിപ് പൊട്ടംകിൻ (1925)


ഭാഷ          :  Silent Film (Russian)
സംവിധാനം :  Sergei Eisenstein
പരിഭാഷ     : K Ramachandran (ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍)

Frame rate        : 17.20
Running time   : 71 Minutes
#info                : 7ad4c375bb4af99dfc1767ee0eeae4a796a17fd3
File Size           : 1.36 GB 

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))






1925ൽ സെർഗെ ഐസൻസ്റ്റീൻ സംവിധാനം ചെയ്ത നിശബ്ദ ചിത്രമാണ് ബാറ്റിൽഷിപ് പൊട്ടംകിൻ. എക്കാലത്തെയും മികച്ച പ്രോപ്പഗാണ്ട ചിത്രം എന്ന് കരുതപെടുന്ന ഈ ചിത്രം റഷ്യൻ കപ്പൽ പോട്ടംകിനിൽ കപ്പൽ തൊഴിലാളികളും ഉടമസ്ഥരും തമ്മിൽ നടന്ന വിപ്ലവത്തിന്റെ കഥ പറയുന്നു.
അവാര്‍ഡുകള്‍

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> link

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍