Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, June 30, 2015

A Short Film About Love (1988) എ ഷോർട്ട് ഫിലിം എബൌട്ട്‌ ലൗ (1988)

എം-സോണ്‍ റിലീസ് - 167

പ്രശസ്ത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കിയുടെ 74 ആം ജന്മദിനമായ ജൂണ്‍ 27 മുതൽ, അദ്ധേഹത്തിന്റെ മികച്ച സിനിമകൾ മലയാളം ഉപശീർഷകങ്ങളോടെ കാണാൻ ഒരു അവസരം  MSone നിങ്ങൾക്കായി  ഒരുക്കുന്നു. 10 ദിവസങ്ങളിലായി 10 റിലീസുകൾ; 8 സിനിമകളും 10 എപിസോഡ് അടങ്ങുന്ന ഒരു ടീവി സീരീസും.

കീസ്ലൊവ്സ്കി ഫെസ്റ്റ് റിലീസ് 4
A Short Film About Love (1988)
എ ഷോർട്ട് ഫിലിം എബൌട്ട്‌ ലൗ (1988)

ഭാഷ               :   പോളിഷ്
സംവിധാനം  :  ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി (Krzysztof Kieslowski)
പരിഭാഷ        : ശ്രീധർ (Sree Dhar)

Frame rate        : 25 fps
Running time     :  82 min (1h22m44s)
#info                 :  fc0168e83b16d5f7842e9383660d002fbd463b40
File Size            : 1.05 GB

Download Link:
OpenSubtitles
Subscene
(direct download)



പ്രേമത്തെക്കുറിച്ച് ഒരു ഹൃസ്വചിത്രം 
19 വയസ്സുകാരാൻ റ്റൊമെക്കിന്  തന്നെക്കാൾ പ്രായമേറിയ  അയൽക്കാരി മഗ്ദയെ ടെലിസ്കോപ്പ് വഴി ഒളിഞ്ഞു നോക്കുന്ന ശീലം ഉണ്ട്. അവളുമായി പ്രണയത്തിലാകുന്ന റ്റൊമെക്കിന് അനുഭവപ്പെടുന്ന സംഘർഷങ്ങൾ ആണ് കഥയിൽ. ഒരു കൌമാരക്കാരന്റെ  പ്രേമത്തിന്റെ  നിഷ്കളങ്കതയും മുതിർന്നവർ അതിനെ നോക്കികാണുന്ന രീതിയും ആണ് ഈ ചിത്രത്തിലെ പ്രമേയം.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> link

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍