Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, June 14, 2015

Ashes and Diamonds (1958) ആഷെസ് ആന്‍ഡ്‌ ഡയമണ്ട്സ് (1958)

എം-സോണ്‍ റിലീസ് - 157
ക്ലാസിക്ക് ജൂണ്‍ 05

Ashes and Diamonds (1958)

ആഷെസ് ആന്‍ഡ്‌ ഡയമണ്ട്സ് (1958)

ഭാഷ          :  പോളിഷ്
സംവിധാനം :  Andrzej Wajda
പരിഭാഷ     :Geetha Thottam,ഉമ്മര്‍.ടി.കെ. (ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍)

Frame rate        : 23.976
Running time   : 110 minutes
#info                : 809C79FD1FDADBAA636422E3C2BFC048149B7389
File Size           :850MB

Download Link:
OpenSubtitles
Subscene
(direct download)




                               പോളിഷ് എഴുത്തുകാരന്‍  Jerzy Andrzejewski യുടെ നോവലിനെ അടിസ്ഥാനമാക്കി 1958-ല്‍ Andrzej Wajda സംവിധാനം ചെയ്ത സിനിമയാണ്  ആആഷെസ് ആന്‍ഡ്‌ ഡയമണ്ട്സ് (Popiół i diament). പത്തൊന്‍പതാം നൂറ്റാണ്ടിലെ  ഒരു പ്രശസ്ത കവിതയില്‍ നിന്നും കടമെടുത്തതാണ് ഈ ശീര്‍ഷകം. "ഈ പുക  പടലങ്ങള്‍ക്കിടയില്‍ താര തുല്യനായ ഒരു വജ്രം അവശേഷിക്കുമോ?"  ആ  നൂറ്റാണ്ടിലെ കെട്ടുകഥകളും ഇതിഹാസങ്ങളും ഒരുമിച്ച് ചേര്‍ക്കുമ്പോള്‍  wajda ഈ ചോദ്യത്തിന് ഉത്തരം തരാന്‍ ശ്രമിക്കുകയല്ല എന്നതും ഒരു പ്രത്യേകത ആണ്. പോളിഷ് സിനിമാരംഗത്ത് എക്കാലവും ഏറെ പ്രാധാന്യം നേടിയ ഒരു സിനിമയാണ് ഇത്. 1959 ലെ വെനിസ് ഫിലിം ഫെസ്റിവലില്‍ FIPRESCI അവാര്‍ഡ് നേടുകയുണ്ടായി. നല്ല അഭിനയത്തിനും, നല്ല സിനിമക്കുമുള്ള ബാഫ്ട അവാര്‍ഡിനും ഈ സിനിമ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. (അവാര്‍ഡുകള്‍)

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> link

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍