Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, June 25, 2015

INTERSTELLAR(2014), ഇന്‍റര്‍സ്റ്റെല്ലാര്‍(2014)

എം-സോണ്‍ റിലീസ് - 163

INTERSTELLAR(2014)

ഇന്‍റര്‍സ്റ്റെല്ലാര്‍(2014)

ഭാഷ          :  ഇംഗ്ലീഷ്
സംവിധാനം :  ക്രിസ്റ്റഫര്‍ നോളന്‍
പരിഭാഷ     :ALAN & JESH MON

Frame rate        : 23.976 fps
Running time   : 2 hr 49 min
#info                : YIFI



Download Link:
OpenSubtitles
Subscene
(direct download)




ഹോളിവുഡ് ചലച്ചിത്രലോകത്തെ അത്ഭുത പ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന ക്രിസ്ടഫർ നോളൻ തന്റെ ചിത്രമായ ഇന്റർസ്റ്റെല്ലാർ സിനിമയിൽ പറഞ്ഞിരിക്കുന്നത് ഒരു വമ്പൻ ശൂന്യാകാശ സാഹസിക ദൗത്യത്തെ ആസ്പദമാക്കിയുള്ള വളരെ സങ്കീർണ്ണത നിറഞ്ഞ സംഭവ വികാസങ്ങളാണ്. ഭൂമിയിലെ മനുഷ്യ വർഗത്തെ രക്ഷിക്കുക എന്ന പ്രധാന ഉദ്ദേശ്യം മുന്നിൽകണ്ട് ഒരു സംഘം, വാസയോഗ്യമായ മറ്റു ഗ്രഹങ്ങൾ തേടി നടത്തുന്ന അതിസാഹസികമായ യാത്രയുടെ കഥ പറയുകയാണ്‌ ഇന്റെർസ്റ്റെല്ലർ. തന്റെ മുൻ ചിത്രങ്ങളിലേതു പോലെ തന്നെ നോളനും അദ്ദേഹത്തിന്റെ ഭാര്യ എമ്മ തോമസും ചേർന്ന് രൂപം കൊടുത്ത പ്രൊഡക്ഷൻ കമ്പനിയായ SYNCOPYയും LEGENDARY പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ സിനിമയ്ക്ക് ലഭിച്ച  അവാര്‍ഡുകള്‍ .

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> link ]

13 comments:

  1. malayalm sub

    oww......
    its just awesome

    thankyou guyz
    😍😍😍

    ReplyDelete
  2. Thanks to the ഗ്രേറ്റ് Effort..

    ReplyDelete
  3. gom player il letters sharikk varunnilla. ee subtitles clear aayi vaayikkaan pattunna video players para... vlc il pinne complete boxes aanu. Plz help me... how to.......

    ReplyDelete
    Replies
    1. use km player oru preshnvaum illaalloo

      Delete
  4. Oh great work, i Had been ever looking for that

    ReplyDelete
  5. km player is the suitable player to read subtitles

    ReplyDelete
  6. Malayalam subtitles engineya download cheyyuka

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍