എം-സോണ്‍ റിലീസ് - 155
ക്ലാസിക്ക് ജൂണ്‍ 03Le Cercle Rouge (1970)
ലെ സർകിൾ റൂഷ് (1970)
ഭാഷ : ഫ്രഞ്ച് (French)
സംവിധാനം : ഷോണ്‍-പിയേർ മെൽവീൽ (Jean-Pierre Melville)
പരിഭാഷ : Our Caroline
Frame rate : 23.976 fps
Running time : 2h 20m
#info : 40C1875464FFB24041780F8A46D5F54F12ED1E6D
File Size : 1.36 GB
#info : 40C1875464FFB24041780F8A46D5F54F12ED1E6D
File Size : 1.36 GB
Download Link:
OpenSubtitles
Subscene
(direct download))
ക്ലാസിക്ക് ജൂണ്‍
എംസോണിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിടുകയാണ്. രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ 150ൽ പരം വിശ്വസിനിമകൾക്ക് മലയാളത്തില്‍ സബ്ടൈറ്റില്‍ റിലീസ് ചെയ്യുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണെന്നത് കൂട്ടായ്മയുടെ വലിയ വിജയമാണ്. ലോക സിനിമ ആസ്വദിക്കുന്നത് ഭാഷ ഒരു തടസമാകരുതെന്ന് കരുതുന്ന ഒരു കൂട്ടം ഭാഷ പ്രേമികളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് നമുക്ക് ഇത്രയും മുന്നേറാനായത്. ഈ ജൂണ്‍ മാസത്തില്‍ പതിനൊന്ന് ലോകക്ലാസിക്ക് സിനിമകള്‍ക്ക് മലയാളം സബ്ടൈറ്റില്‍ റിലീസ് ചെയ്യുകയാണ്.
MSONE അവതരിപ്പിക്കുന്ന ക്ലാസ്സിക് ജൂണ്‍ സീരീസിലെ മൂന്നാമത്തെ ചിത്രമാണ് ഷോണ്‍-പിയേർ മെൽവീൽ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം "ചുവന്ന വൃത്തം" (Le Cercle Rouge)
ജയിൽ മോചിതനായ കുപ്രസിദ്ധ കള്ളൻ കോറി ഒരു മദ്യപാനിയായ പോലീസുകാരനേയും ജയിൽ ചാടിയ മറ്റൊരു കുറ്റവാളിയെയും കൂട്ടുപിടിച്ച് ഒരു വലിയ ആഭരണ കവർച്ച നടത്താൻ പദ്ധതി ഇടുന്ന കഥയാണ് ഫ്രഞ്ച് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിൽ ഒന്നായ ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു മണിക്കൂർ നീളുന്ന, സംഭാഷണങ്ങൾ തീരെ ഇല്ലാത്ത, ഒരു കവർച്ച രംഗം ആണ് ഈ ചിത്രത്തിലെ ഏറ്റവുംശ്രദ്ധനേടിയ ഭാഗം.
[ ഈ സബ്ടൈറ്റിലില് മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍