Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, June 28, 2015

Three Colors : White (1993) ത്രീ കളേർസ് : വൈറ്റ് (1993)

എം-സോണ്‍ റിലീസ് - 165

പ്രശസ്ത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കിയുടെ 74 ആം ജന്മദിനമായ ജൂണ്‍ 27 മുതൽ, അദ്ധേഹത്തിന്റെ മികച്ച സിനിമകൾ മലയാളം ഉപശീർഷകങ്ങളോടെ കാണാൻ ഒരു അവസരം  MSone നിങ്ങൾക്കായി  ഒരുക്കുന്നു. 10 ദിവസങ്ങളിലായി 10 റിലീസുകൾ; 8 സിനിമകളും 10 എപിസോഡ് അടങ്ങുന്ന ഒരു ടീവി സീരീസും.

കീസ്ലൊവ്സ്കി ഫെസ്റ്റ് റിലീസ്  2
Three Colors : White (1994)
ത്രീ കളേർസ് : വൈറ്റ് (1994)

ഭാഷ               :  പോളിഷ്, ഫ്രഞ്ച്
സംവിധാനം  :  ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി (Krzysztof Kieslowski)
പരിഭാഷ        : ശ്രീധർ (Sree Dhar)

Frame rate          : 25 fps
Running time     :  88 min (1h27m53s)
#info                   : 0E8B6AAA70A3E521E95F6AF7EBE5EEAEC27DE2A1
File Size             : 1.63 GB

Download Link:
OpenSubtitles
Subscene
(direct download)



സ്വാതന്ത്ര്യം, സമത്വം,  സാഹോദര്യം -  ഇവ മൂന്നുമാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ 3 ആശയങ്ങൾ. 
നീല, വെള്ള, ചുവപ്പ് -  ഫ്രഞ്ച് പതാകയിലെ മൂന്നു വർണ്ണങ്ങൾ ഈ മൂന്നു ആശയങ്ങളെ പ്രതിപാദിക്കുന്നു. ഇത് പ്രമേയമാക്കി കീസ്ലൊവ്സ്കി എടുത്ത മൂന്ന് ഭാഗമുള്ള സിനിമാ പരമ്പരയിലെ (മൂന്ന് വർണങ്ങൾ)  രണ്ടാമത്തെ ഭാഗമാണ് വൈറ്റ്.


മൂന്നു വർണങ്ങൾ : വെള്ള (ത്രീ കളേർസ് : വൈറ്റ്)

സ്വന്തം ഭാര്യയുമായുള്ള തര്ക്കതിന്റെ പേരിൽ നാടുവിടേണ്ടി വരുന്ന കരോൾ എന്നാ പോളിഷ് ബാർബറുടെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌.

[ ഈ സബ്ടൈറ്റിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> link

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍