Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, June 20, 2015

Tin Drum (1979), ടിന്‍ ഡ്രം(1979)

എം-സോണ്‍ റിലീസ് - 162
ക്ലാസിക്ക് ജൂണ്‍ 10

Tin Drum (1979)

ടിന്‍ ഡ്രം(1979)

ഭാഷ             :  ജര്‍മ്മന്‍
സംവിധാനം :  വോള്‍കര്‍ സ്കോന്‍ഡഫ്
പരിഭാഷ      : Fazal Rahman

Frame rate        : 23 fps
Running time    : 2:43:31
#info                : 09C344D4041E87B357AB32561F9E40D02D4D6A2C
File Size          : 2.99GB

Download Link:
OpenSubtitles
Subscene
(direct download)




ഗുന്തർ ഗ്രാസ് എന്ന പ്രസിദ്ധനായ ജര്‍മ്മന്‍ നോവലിസ്റ്റ് എഴുതിയ ദി ടിന്‍ ഡ്രം എന്ന നോവലിനെ ആസ്പദമാക്കി വോള്‍കര്‍ സ്കോന്‍ഡഫ് സംവിധാനം ചെയ്ത ചിത്രമാണ് ദി ടിന്‍ ഡ്രം. രണ്ടാം ലോകയുദ്ധം പ്രമേയമാക്കി എഴുതിയ നാസി വിരുദ്ധകൃതിയാണ് നോവല്‍. മൂന്നാമത്തെ വയസ്സിൽ ഇനി വളരേണ്ട എന്ന് തീരുമാനിച്ച ഒരു ബാലമനുഷ്യൻ ഓസ്‌കർ മാറ്റസെറാത്തിന്റെ കാഴ്ചപ്പാടിലൂടെ 20-ാം നൂറ്റാണ്ടിന്റെ ചരിത്രമാണ് ചിത്രം പ്രമേയമാക്കുന്നത്. ചിത്രം അക്കൊല്ലത്തെ കാൻ ചലച്ചിത്രമേളയിലെ പാം ദ ഓർ അവാർഡും മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കർ അവാർഡും നേടി. മറ്റ് അവാര്‍ഡുകള്‍.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> link ]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍