Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, July 1, 2015

A Short Film About Killing (1988) എ ഷോർട്ട് ഫിലിം എബൌട്ട്‌ കില്ലിംഗ് (1988)

എം-സോണ്‍ റിലീസ് - 168

പ്രശസ്ത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കിയുടെ 74 ആം ജന്മദിനമായ ജൂണ്‍ 27 മുതൽ, അദ്ധേഹത്തിന്റെ മികച്ച സിനിമകൾ മലയാളം ഉപശീർഷകങ്ങളോടെ കാണാൻ ഒരു അവസരം  MSone നിങ്ങൾക്കായി  ഒരുക്കുന്നു. 10 ദിവസങ്ങളിലായി 10 റിലീസുകൾ; 8 സിനിമകളും 10 എപിസോഡ് അടങ്ങുന്ന ഒരു ടീവി സീരീസും.

കീസ്ലൊവ്സ്കി ഫെസ്റ്റ് റിലീസ് 5
A Short Film About Killing (1988)
എ ഷോർട്ട് ഫിലിം എബൌട്ട്‌ കില്ലിംഗ് (1988)

ഭാഷ               :   പോളിഷ്
സംവിധാനം   :  ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി (Krzysztof Kieslowski)
പരിഭാഷ        : ശ്രീധർ (Sree Dhar), അവർ കരോളിൻ (Our Caroline)

Frame rate        : 25 fps
Running time     :  84 min
#info                 :  AEC24E63FAF84363AA0DF3081BE8C5AC75E02D6F
File Size           : 1.01 GB

Download Link:
OpenSubtitles
Subscene
(direct download)



ഒരു ചെറുപ്പകാരൻ ചെയ്യുന്ന കൊലപതകത്തെയും അതിന്റെ പേരില് അവനു ലഭിക്കുന്ന വധശിക്ഷയുടെയും കഥയാണ് ഇത്. വധശിക്ഷയുടെ വ്യർത്ഥത ചൂണ്ടിക്കാണിക്കുകയാണ് സംവിധയകാൻ ഈ ചിത്രത്തിലൂടെ ചെയ്യുന്നത്.

 അവാര്‍ഡുകള്‍
[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> link

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍