Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, July 29, 2015

Autumn Blood (2013) ഓട്ടം ബ്ലഡ്‌ (2013)

എം-സോണ്‍ റിലീസ് - 185

Autumn Blood (2013)

ഓട്ടം ബ്ലഡ്‌ (2013)

<< IMDB LINK >>

ഭാഷ              :  ഇംഗ്ലീഷ്
സംവിധാനം :  മാർകസ് ബ്ലണ്ടർ
പരിഭാഷ       : Subhan Subu
Frame rate        : 24 fps
Running time   :  100 min
#info                : 130C7D7F07E175DF30DEA4DEE6856E8B7CF53BAF
File Size           : 756 MB 

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))





മല മുകളിൽ താമസക്കുന്ന കുടുംബത്തിലെ വിധവയായ സ്ത്രീ മരിക്കുന്നു, 2 മക്കളെ ഈ ക്രൂരമായ ലോകത്ത് തനിച്ചാക്കി. വെർപിരിയേണ്ടിവരുമെന്നു ഭയന്ന് ആ കുട്ടികൾ അമ്മയുടെ മരണം രഹസ്യമാക്കി വെക്കുന്നു. ഗ്രാമത്തിലെ ആളുകൾ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതോടെ അവർ ജീവിതത്തിനു വേണ്ടിയുള്ള ഒരു പോരാട്ടത്തിലേക്ക് വലിച്ചിഴക്കപെടുകയാണ്. 

[ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. >> https://goo.gl/SK3FV1]

2 comments:

  1. nalla movie ... ithil aake naalu dialogue mathe ollallo :) :)

    ReplyDelete
  2. നല്ല സിനിമയാണ്

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍