Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, July 3, 2015

Camera Buff (1979), ക്യാമറ ബഫ് (1979)

എം-സോണ്‍ റിലീസ് - 170

പ്രശസ്ത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കിയുടെ 74 ആം ജന്മദിനമായ ജൂണ്‍ 27 മുതൽ, അദ്ധേഹത്തിന്റെ മികച്ച സിനിമകൾ മലയാളം ഉപശീർഷകങ്ങളോടെ കാണാൻ ഒരു അവസരം  MSone നിങ്ങൾക്കായി  ഒരുക്കുന്നു. 10 ദിവസങ്ങളിലായി 10 റിലീസുകൾ; 8 സിനിമകളും 10 എപിസോഡ് അടങ്ങുന്ന ഒരു ടീവി സീരീസും.

കീസ്ലൊവ്സ്കി ഫെസ്റ്റ് റിലീസ്  7

Camera Buff (1979)

ക്യാമറ ബഫ് (1979)

ഭാഷ             :  പോളിഷ്
സംവിധാനം :  ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി (Krzysztof Kieslowski)
പരിഭാഷ      : പ്രശാഖ് പി പി

Frame rate        : 25 fps
Running time    : 107m (01h47m38s)
#info                : FD42F95F957FD0FA1812954342B51D9924D6DAAC
File Size          : 700.93 MB

Download Link:
OpenSubtitles
Subscene
(direct download)




തന്‍റെ ആദ്യ കുട്ടി ജനിച്ച സമയത്ത് ഫിലിപ്പ് മോസ്സ് എട്ട് മില്ലിമീറ്റര്‍ മൂവി ക്യാമറ വാങ്ങുന്നു. അത് ആ ടൗണിലെ തന്നെ ആദ്യത്തെ ക്യാമറ ആയതു കാരണം അവിടുത്തെ പ്രാദേശിക പാര്‍ട്ടി മേധാവി അവനെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി നിയമിക്കുന്നു. തന്‍റെ ആദ്യത്തെ സിനിമ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഫിലിപ്പ് മോസ്സ് പ്രശസ്തിയിലാകുന്നു. പക്ഷെ സിനിമ നിര്‍മ്മാണത്തിലെ ശ്രദ്ധ തുടര്‍ന്ന്‍ ആഭ്യന്തര കലഹത്തിനും കുടുംബ പ്രശ്നങ്ങളിലേക്കും വഴി വെക്കുന്നു.
പോളിഷ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ അവാര്‍ഡ്‌ അടക്കം നിരവധി പുരസ്കാരങ്ങള്‍ ഈ സിനിമ സ്വന്തമാക്കിയിട്ടുണ്ട്.
[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> link

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍