Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, July 7, 2015

Dekalog (1989) Episode 6-10 ഡെക്കാലോഗ് (1989) എപിസോഡ് 6-10

എം-സോണ്‍ റിലീസ് - 173

പ്രശസ്ത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കിയുടെ 74 ആം ജന്മദിനമായ ജൂണ്‍ 27 നു, അദ്ധേഹത്തിന്റെ മികച്ച സിനിമകൾ മലയാളം ഉപശീർഷകങ്ങളോടെ കാണാൻ ഒരു അവസരം  MSone നിങ്ങൾക്കായി  ഒരുക്കുന്നു. 10 ദിവസങ്ങളിലായി 10 റിലീസുകൾ; 8 സിനിമകളും 10 എപിസോഡ് അടങ്ങുന്ന ഒരു ടീവി സീരീസും.


കീസ്ലൊവ്സ്കി ഫെസ്റ്റ് റിലീസ്  10

Dekalog (1989) Episode 6-10

ഡെക്കാലോഗ് (1989) എപിസോഡ് 6-10

ഭാഷ               : പോളിഷ്
സംവിധാനം   :  ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി (Krzysztof Kieslowski)
പരിഭാഷ        : ശ്രീധർ (Sree Dhar), അവർ കാരൊലിൻ (Our Caroline)

#info                 : A1916E63AE201BA83CE6C0DBA6D7E55FF9CEA724
File Size           : 6.78GB (Full series)

Download Link:
Subscene
(direct download)

1989ൽ  പോളിഷ് ടീവിക്ക് വേണ്ടി ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി സംവിധാനം ചെയ്ത 10 എപിസോഡ് അടങ്ങുന്ന ഒരു സീരീസ് ആണ് ടെകലോഗ്. ഇതിലെ ഓരോ എപിസോടും ബൈബിളിലെ 10 കല്പനകളിൽ ഓരോന്നിനെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്. ഇതിലെ 6 മുതൽ 10 വരെ ഉള്ള എപിസോഡുകൾക്കുള്ള ഉപശീർഷകങ്ങൾ ആണ് ഞങ്ങൾ ഈ റിലീസിലൂടെ നിങ്ങൾക്കായി  അവതരിപ്പിക്കുന്നത്‌.


ഈ സബ്ടൈറ്റിലുകളില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. >>

എപിസോഡ് 6 : വ്യഭിചാരം ചെയ്യരുത്‌. (പരിഭാഷ : ശ്രീധർ)

എപിസോഡ് 7 :  മോഷ്ട്ടിക്കരുത്. (പരിഭാഷ : ശ്രീധർ)

എപിസോഡ് 8 : കള്ളസാക്ഷി പറയരുത്. (പരിഭാഷ : അവർ കരോളിൻ)

എപിസോഡ് 9 : അന്യന്റെ ഭാര്യയെ മോഹിക്കരുത്. (പരിഭാഷ : അവർ കരോളിൻ)

എപിസോഡ് 10 : അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്. (പരിഭാഷ : അവർ കരോളിൻ)

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍