Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, July 24, 2015

Dev D (2009) ദേവ് ഡി (2009)

എം-സോണ്‍ റിലീസ് - 182

ക്ലാസ്സിക്‌ ജൂണ്‍, കീസ്ലൊവ്സ്കി ഫെസ്റ്റ് എന്നിവയ്ക്ക് ശേഷം ‘MSone’ന്‍റെ വക ഒരു ഹിന്ദി വാരാഘോഷം. ക്വീന്‍, അഗ്ലി അടക്കം 7 ഹിന്ദി സിനിമകള്‍ മലയാളം സബ്ടൈറ്റിലോടെ നിങ്ങള്‍ക്ക് മുന്നിലേക്ക്.

ഹിന്ദി ഹഫ്താ റിലീസ് - 06
Dev D (2009)
ദേവ് ഡി (2009)

<< IMDB LINK >>

ഭാഷ                  :  ഹിന്ദി
സംവിധാനം     : അനുരാഗ് കശ്യപ്
പരിഭാഷ          : ഷഹന്‍ഷ.സി

Frame rate        : 23.976 fps
Running time   : 2h 22min.
#info                : 61D07E837DDC89F5CE161003A6D077B24387DA10
File Size           : 750 MiB

Download Link:
OpenSubtitles
Subscene
(direct download)





ശരത്ത് ചന്ദ്ര ചാത്ത്യോപാദ്ധ്യയയുടെ ക്ലാസ്സിക്ക് നോവൽ ദേവദാസിനെ അടിസ്ഥാനപ്പെടുത്തി  2009-ൽ  അനുരാഗ് കശ്യപ് സംവിധാനം ചെയ്ത്  പുറത്തിറങ്ങിയ ചിത്രമാണ്  ദേവ് ഡി. നിരൂപകരുടേയും മുഖ്യധാരാ പ്രേക്ഷകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ആ വർഷത്തെ മികച്ച വാണീജ്യ വിജയവുമായിരുന്നു. ഈ സിനിമക്ക്  മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം അമിത് ത്രിവേദ് കരസ്ഥമാക്കി. ഒരുപാട്  ദേശീയ അന്തർദേശീയ ചലച്ചിത്രമേളകളിൽ  പ്രദർശിപ്പിച്ച ഈ ചിത്രം മറ്റു നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.
ഈ  സിനിമയ്ക്ക് ലഭിച്ച  അവാര്‍ഡുകള്‍.
[ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. >>link ]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍