Tuesday, July 14, 2015

Guardians of the Galaxy (2014) ഗാർഡിയൻസ് ഓഫ് ദി ഗാലക്സി (2014)

എം-സോണ്‍ റിലീസ് - 175

Guardians of the Galaxy (2014)

ഗാർഡിയൻസ് ഓഫ് ദി ഗാലക്സി  (2014)

<< IMDB LINK >>

ഭാഷ              :  ഇംഗ്ലീഷ്
സംവിധാനം  :  ജെയിംസ്‌ ഗണ്‍ (James Gunn)
പരിഭാഷ       : നിതിൻ P.T

Frame rate        : 23.976 fps
Running time   : 120 min
#info                : 836D2E8C6350E4CE3800E812B60DE53A63FEB027
File Size           : 870 MB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))



ഗാലക്സിയുടെ കാവല്‍ക്കാര്‍

2014 ല്‍ മാര്‍വല്‍ കോമിക്സ് പുറത്തിറക്കിയ ഒരു സൂപ്പര്‍ഹീറോ ആക്ഷന്‍ സിനിമയാണ് ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്സി .  ജെയിംസ്‌ ഗണ്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയില്‍ ഹോളിവൂഡ്‌ താരങ്ങളായ
ക്രിസ് പ്രാറ്റ്(പീറ്റര്‍ ക്വില്‍), സോയി സല്‍ദാന(ഗമോറ) എന്നിവര്‍ അഭിനയിക്കുകയും ബ്രാഡ് ലീ കൂപര്‍(റോക്കെറ്റ്‌), വിന്‍ ഡീസല്‍(ഗ്രൂട്ട്) എന്നിവര്‍ ശബ്ദം നല്‍കുകയും ചെയ്തിരിക്കുന്നു. ഇവരെ കൂടാതെ ഡേവ് ബാറ്റിസ്റ്റ (ദ്രാക്സ്) യും അഭിനയിച്ചിട്ടുണ്ട്. ഗാലക്സിയില്‍ ജീവിക്കുന്ന ഒരുകൂട്ടം കുറ്റവാളികള്‍ ഭീകരനായ ഒരു യോദ്ധാവിന്‍റെ പിടിയില്‍നിന്നും പ്രപഞ്ചത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
പ്രായഭേദമന്യേ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് ഇത്.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. >> link ]

3 comments:

  1. very good
    pls add The Conjuring malayalam subtitle plzzzz

    ReplyDelete
  2. Please add gardians of the galaxy Part 2 please please please please please. .........

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍