Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, July 15, 2015

Insomnia (2002) ഇൻസോംനിയ (2002)

എം-സോണ്‍ റിലീസ് - 176

Insomnia (2002)

ഇന്സോമ്നിയ (2002)

<< IMDB LINK >>

ഭാഷ              :  ഇംഗ്ലീഷ്
സംവിധാനം  :  Christopher Nolan
പരിഭാഷ       : Vishnu KM

Frame rate        : 23.976 fps
Running time   : 120 min
#info                : YIFY
File Size           : 870 MB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))






പ്രശസ്ത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ മൂന്നാമത്തെ ചിത്രമാണ് ഇന്സോമ്നിയ. ലോസ് ആഞ്ചലസില്‍ നിന്നും കേസ് അന്വേഷിക്കാന്‍ ആയി അലാസ്കയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ എത്തുന്നു. അവിടെ സൂര്യന്‍ അസ്തമിക്കുന്നത് അപൂര്‍വമായിട്ടാണ്. ഈ ഒരു ജീവിതരീതിയുമായി പോരുത്തപെട്ടു കേസ് അന്വേഷിക്കാന്‍ പാട് പെടുന്ന ഇന്സോമ്നിയ കൂടി ഉള്ള  ഡിറ്റക്ക്റ്റീവ് ഡോര്‍മറുടെ കഥയാണ് ഇന്സോമ്നിയ പറയുന്നത്. 

1997ലെ ഇതേ പേരിലുള്ള സ്വീഡിഷ് ചിത്രത്തിന്റെ റീമേയിക് ആണെങ്കിലും നോലാന്‍ തന്റെ സംവിധാന മികവിലൂടെയും അല്‍പാചിനോ, റോബിന്‍ വില്യംസ് എന്നിവരുടെ അഭിനയ മികവിലൂടെയും ഈ ചിത്രം വേറിട്ട്‌ നില്‍ക്കുന്നു. 

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. >> link ]

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍