Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, July 25, 2015

Léon: The Professional (1994) ലിയോണ്‍: ദി പ്രൊഫഷണല്‍ (1994)

എം-സോണ്‍ റിലീസ് - 183

Léon: The Professional (1994)

ലിയോണ്‍: ദി പ്രൊഫഷണല്‍ (1994)

ഭാഷ             :  ഇംഗ്ലീഷ്
സംവിധാനം :  ലൂക്ക് ബെസ്സൺ
പരിഭാഷ      : നിദര്‍ഷ് രാജ്

Frame rate       : 24fps
Running time    : 1h 50min
#info                : YIFY
File Size          : 856.89 MB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))








ലൂക്ക് ബെസ്സൺ സംവിധാനം  ചെയ്ത് 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ്  ചലച്ചിത്രമാണ്  'ലിയോൺ: ദ പ്രൊഫഷണൽ'.   ലോകത്തിലെ മികച്ച  ക്രൈം-ഡ്രാമകളുടെ കൂട്ടത്തിൽ പെടുന്നതാണ് ഈ വിഖ്യാത ചലച്ചിത്രം. ഒരു മയക്കുമരുന്ന് വിഷയവുമായി ബന്ധപ്പെട്ട്  ഒരു സംഘം ഉദ്യോഗസ്ഥ്യന്മാർ  ഒരു കുടുംബത്തെ കൂട്ടക്കൊല ചെയ്യുന്നു. ഇതിൽ നിന്നും വഴുതിപ്പോയ മറ്റിൽഡ എന്ന കുട്ടിക്ക് അവളുടെ ഫ്ലാറ്റിന് അടുത്ത് താമസിക്കുന്ന ലിയോൺ എന്ന പ്രൊഫഷണൽ കില്ലർ അഭയം നൽകുന്നു.  തന്റെ അമ്മയെയോ അച്ഛനെയോ ചേച്ചിയെയോ കൊന്നതിൽ യാതൊരു  സങ്കടവും മറ്റിൽഡയ്ക്കില്ലെങ്കിലും തന്റെ അനിയനെ കൊന്നവർക്ക് മാപ്പുനൽകാൻ അവൾ തയ്യാറാകുന്നില്ല. മറ്റിൽഡയുടെ വ്യത്യസ്തമായ പ്രതികാരത്തേയും ലിയോണുമായുള്ള അതിവ്യത്യസ്തമായ ബന്ധത്തെയും ചുറ്റിപ്പറ്റിയാണ് കഥാഗതി വികസിക്കുന്നത്. ലിയോൺ എന്ന കഥാപാത്രത്തെ ഴാൻ റെനോ അനശ്വരമാക്കി. പിന്നീട് വളരേ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയായ നതാലി പോർട്ട്മാന്റെ അരങ്ങേറ്റം ഈ സിനിമയിലൂടെയായിരുന്നു.
അവാര്‍ഡുകള്‍.

[ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. >> link]

3 comments:

  1. Waiting for "The Return" 2003

    http://www.imdb.com/title/tt0376968/

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍