Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, July 23, 2015

Queen (2014) ക്വീന്‍ (2014)

എം-സോണ്‍ റിലീസ് - 181

ക്ലാസ്സിക്‌ ജൂണ്‍, കീസ്ലൊവ്സ്കി ഫെസ്റ്റ് എന്നിവയ്ക്ക് ശേഷം ‘MSone’ന്‍റെ വക ഒരു ഹിന്ദി വാരാഘോഷം. ക്വീന്‍, അഗ്ലി അടക്കം 7 ഹിന്ദി സിനിമകള്‍ മലയാളം സബ്ടൈറ്റിലോടെ നിങ്ങള്‍ക്ക് മുന്നിലേക്ക്.

ഹിന്ദി ഹഫ്താ റിലീസ് - 5
Queen (2014)
ക്വീന്‍ (2014)

<< IMDB LINK >>


ഭാഷ             :  ഹിന്ദി
സംവിധാനം :  വികാസ് ബാല്‍
പരിഭാഷ      : ഷഹന്‍ഷ.സി


Frame rate      : 23fps
Running time   : 02:25:01
#info               : 85674FEAF593B1C667DAD1000837B689C23081FD
File Size         : 0.99 GB

Download Link:
OpenSubtitles
Subscene
(direct download)




2014ൽ വികാസ് ബാൽ സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് ക്വീൻ. അനുരാഗ് കശ്യപിന്‍റെ നിര്‍മാണ കമ്പനിയായ ഫാന്‍റം ഫിലിംസാണു ചിത്രം നിര്‍മിച്ചിരിക്കുന്നത്. റാണിയെന്ന പഞ്ചാബി പെണ്‍കുട്ടിയുടെ വേഷത്തിൽ കങ്കണ റാവത്താണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.   2013 ല്‍ ബുസാന്‍ ഇന്‍റര്‍നാഷണല്‍ ചലച്ചിത്രോത്സവത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. നിരവധി അവാർഡുകൾ വാരികൂട്ടിയ ഈ സിനിമ 62മത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കും മികച്ച ഹിന്ദിസിനിമക്കുമുള്ള പുരസ്ക്കാരങ്ങള്‍ നേടി.
[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. >> link ]

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍