Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, July 27, 2015

Terminator 2 :Judgement Day (1991) ട്ടെർമിനേറ്റർ 2 : ജഡ്ജ്മെന്റ് ഡേ (1991)

എം-സോണ്‍ റിലീസ് - 184

Terminator 2 :Judgement Day (1991) 

ട്ടെർമിനേറ്റർ 2 : ജഡ്ജ്മെന്റ് ഡേ  (1991)

<< IMDB LINK >>

ഭാഷ             :  ഇംഗ്ലീഷ്
സംവിധാനം :  ജെയിംസ്‌ കാമറൂണ്‍
പരിഭാഷ      : അനീഷ്‌ ജോണ്‍സൻ (Anish Johnson)

Frame rate        : 23.976 fps
Running time    : 153 min
#info                : 7A0E02E22744DDB807480F580CC328925D5810D4 (YIFY)
File Size           : 2.25 GB

Download Links:
OpenSubtitles
Subscene
(direct download)



ട്ടെർമിനേറ്റർ 1 ൽ സാറാ കോണറെ വധിക്കാനായി അയച്ച ട്ടെർമിനേറ്ററിന്റെ അതെ രൂപത്തിൽ പുതിയൊരെണ്ണം ഭൂമിയിൽ എത്തിയിരിക്കുകയാണ്. പക്ഷെ ഇത്തവണ ഉദ്ദേശം സാറയുടെ മകൻ ജോണിനെ സംരക്ഷിക്കുക എന്നുള്ളതാണ്. ഇത്തവണ എതിരാളി കൂടുതൽ ശക്തിയേറിയതും കൂടുതൽ കഴിവുള്ളതും രൂപം മാറാൻ കഴിവുള്ളതുമായ T -1000 എന്ന പുതിയ ട്ടെർമിനേറ്റർ ആണ്.

ജെയിംസ്‌ കാമറൂണ്‍ സംവിധാനം ചെയ്ത ഈ ചിത്രം എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി ഇടം പിടിച്ചു. IMDB Top  250 യിൽ 4ആം സ്ഥാനത്താണ് ഇപ്പോൾ. കൂടാതെ 1991ൽ 4 ഓസ്കാർ അവാർഡുകൾ വാങ്ങുകയും ചെയ്തു.  (Awards)
[ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. >>link ]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍