Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, July 2, 2015

The Double Life of Veronique (1991) ദി ഡബിൾ ലൈഫ് ഓഫ് വേറൊണീക് (1991)

എം-സോണ്‍ റിലീസ് - 169

പ്രശസ്ത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കിയുടെ 74 ആം ജന്മദിനമായ ജൂണ്‍ 27 മുതൽ, അദ്ധേഹത്തിന്റെ മികച്ച സിനിമകൾ മലയാളം ഉപശീർഷകങ്ങളോടെ കാണാൻ ഒരു അവസരം  MSone നിങ്ങൾക്കായി  ഒരുക്കുന്നു. 10 ദിവസങ്ങളിലായി 10 റിലീസുകൾ; 8 സിനിമകളും 10 എപിസോഡ് അടങ്ങുന്ന ഒരു ടീവി സീരീസും.

കീസ്ലൊവ്സ്കി ഫെസ്റ്റ് റിലീസ് 6
The Double Life of Veronique (1991)
ദി ഡബിൾ ലൈഫ് ഓഫ് വേറൊണീക് (1991)

ഭാഷ               :  ഫ്രഞ്ച്
സംവിധാനം  :  ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി (Krzysztof Kieslowski)
പരിഭാഷ        : ശ്രീധർ (Sree Dhar)

Frame rate        : 23.976 fps
Running time     :  98 min (1h38min6sec)
#info                 :  FA249B9DA1EABC7E5AA78DC3F4AE6AE1EE4552FE
File Size            : 700 MB

Download Link:
OpenSubtitles
Subscene
(direct download)



വെറോണിക്കയുടെ ഇരട്ട ജീവിതം 

ഒരേ കാലഘട്ടത്തിൽ ജീവിക്കുന്ന കാഴ്ചയിൽ ഒരുപോലെ ഇരിക്കുന്ന 2 സ്ത്രീകൾ : ഒരാൾ പോളണ്ടിലും ഒരാൾ ഫ്രാൻസിലും. അവർ പരസ്പരം കണ്ടിട്ടില്ല, പക്ഷെ അവരുടെ ജീവിതങ്ങൾ അവിശ്വസനീയമായ രീതിയിൽ ഇടകലർന്നിരിക്കുന്നു, അവർ പോലും അറിയാതെ.
1991ലെ  കാൻ ഫെസ്റ്റിവലിൽ നായിക ഐറീൻ ജേക്കബിന്  മികച്ച നടിക്കുള്ള പുരസ്കാരവും കീസ്ലൊവ്സ്കിക്ക് 2 വ്യത്യസ്ത പുരസ്കാരങ്ങളും ലഭിച്ചു..

അവാര്‍ഡുകള്‍

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> link ] 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍