Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, July 19, 2015

Ugly (2013) അഗ്ലി (2013)

എം-സോണ്‍ റിലീസ് - 180

ക്ലാസ്സിക്‌ ജൂണ്‍, കീസ്ലൊവ്സ്കി ഫെസ്റ്റ് എന്നിവയ്ക്ക് ശേഷം ‘MSone’ന്‍റെ വക ഒരു ഹിന്ദി വാരാഘോഷം. ക്വീന്‍, അഗ്ലി അടക്കം 7 ഹിന്ദി സിനിമകള്‍ മലയാളം സബ്ടൈറ്റിലോടെ നിങ്ങള്‍ക്ക് മുന്നിലേക്ക്.

ഹിന്ദി ഹഫ്താ റിലീസ് - 4
Ugly (2013)
അഗ്ലി (2013)

<< IMDB LINK >>

ഭാഷ              :  ഹിന്ദി
സംവിധാനം  : അനുരാഗ് കശ്യപ്
പരിഭാഷ       : ഷഹന്‍ഷ.സി

Frame rate        : 24.000 fps
Running time   : 02:06:07
#info                : 43406E554E29F22614755AB8F3EB8FAFE7E6B98B
File Size           :999 MB

Download Link:
OpenSubtitles
Subscene
(direct download)







സാമ്പ്രദായിക സിനിമ ശൈലിയില്‍ നിന്നും തീര്‍ത്തും വിഭിന്നമായ രീതിയില്‍ റിയലിസ്റ്റിക് സിനിമകളെടുക്കുന്ന ബോളിവുഡിലെ തന്നെ അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. സമൂഹത്തില്‍ നില നില്‍ക്കുന്ന ചതി, വഞ്ചന, കൊലപാതകങ്ങള്‍ തുടങ്ങിയ ‘വൃത്തികേടുകള്‍ക്ക്’  നേരെയാണ് അനുരാഗ്  കശ്യപ് അഗ്ളി എന്നെ സിനിമയിലൂടെ  ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഭട്ട്, റോണിത് റോയ്, ഗിരീഷ് കുല്‍ക്കര്‍ണി, സിദ്ധാര്‍ത്ഥ് കപൂര്‍, വിപിന്‍ ശര്‍മ്മ എന്നിവരാണ് അഗ്‌ളിയില്‍ വേഷമിടുന്നത്. ഈ ചിത്രം നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ഈ  സിനിമയ്ക്ക് ലഭിച്ച  അവാര്‍ഡുകള്‍.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. >> link ]

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍