Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, August 26, 2015

Corn Island (2014) കോണ്‍ ഐലൻഡ്‌ (2014)

എം-സോണ്‍ റിലീസ് - 196

Corn Island (2014)

കോണ്‍ ഐലൻഡ്‌ (2014)

<< IMDB LINK >>

ഭാഷ              :  ജോർജിയൻ
സംവിധാനം :  ജോർജ് ഒവാഷ്വിലി (George Ovashvili)
പരിഭാഷ      : ഷാജി ജോസഫ്‌ (Shaji Joseph)


Running time   : 100 min
#info                : D5502143311BEF148BEC0508288DAD9035F9B75A
File Size           :750 MB

Download Link:
OpenSubtitles
Subscene





ജോര്‍ജ്ജിയയെയും റിപ്ലബിക് ഓഫ് അബ്കാസിയെയും തമ്മില്‍ വേര്‍തിരിക്കുന്നത് എംഗ്യൂറി നദിയാണ്. 1992-93ല്‍ തമ്മില്‍ യുദ്ധം നടന്നതു മുതല്‍ രണ്ട് രാഷ്ട്രങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ക്ക് ഇതുവരെ ശമനമായിട്ടില്ല. എംഗ്യൂറി നദിയിലെ മനുഷ്യവാസമില്ലാത്ത ദ്വീപില്‍ എത്തിപ്പെടുന്ന ഒരു വൃദ്ധനായ കര്‍ഷകനും കൗമാരക്കാരിയായ ചെറുമകളുമാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങള്‍. നിലം ഉഴുതും, ചോളം കൃഷിചെയ്തും അയാളവിടെ ജീവിതം കരുപ്പിടിപ്പക്കുന്നു. ചെറുമകള്‍ ഋതുമതിയാകുകയും ചോളം പാകമാവുകയും ചെയ്യുന്നതോടെ ഒളിച്ചോടാനാകാത്ത ജീവിതത്തിന്റെ നിയമങ്ങളെ വൃദ്ധനായ കര്‍ഷകന് അഭിമുഖീകരിക്കേണ്ടി വരുന്നു.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍