Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, August 5, 2015

Django Unchained (2012) ജാങ്കോ അണ്‍ചെയിൻട് (2012)

എം-സോണ്‍ റിലീസ് -  187

Django Unchained (2012)

ജാങ്കോ അണ്‍ചെയിൻട് (2012)

<< IMDB LINK >>

ഭാഷ              : ഇംഗ്ലീഷ്
സംവിധാനം  : ക്വെന്റിൻ റ്റാരന്റിനൊ
പരിഭാഷ       : തസ്ലിം

Frame rate        : 23.976 fps
Running time     : 165 min
#info                : (torrent info)
File Size           : 1.10 GB

Download Link:
OpenSubtitles
Subscene
(direct download )





ക്വെന്റിൻ റ്റാരന്റിനൊയുടെ വെസ്റ്റേണ്‍ - ആക്ഷന്‍ -  ഡ്രാമയാണ് ജാങ്കോ അണ്‍ചെയിൻട്. റ്റാരന്റിനൊ ചിത്രങ്ങളുടെ എല്ലാ സവിശേഷതകളും നിറഞ്ഞ ഒരു എൻറ്റർറ്റേനർ ആണ് ചിത്രം, കൂടാതെ നിരൂപക പ്രശംസയും നിരവധി പുരസ്കരങ്ങളും ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. ജാങ്കോ എന്ന അടിമയുടെയും ഷൂട്സ് എന്ന ജെര്‍മന്‍ ബൌന്റി ഹന്റെരിന്റെയും കഥയാണ് ചിത്രം പ്രതിപാദിക്കുന്നത്.    അവാര്‍ഡുകള്‍

[ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. >> https://goo.gl/vHJ5vH]

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ടൊറന്‍റ് ഇന്‍ഫോ ഒന്നും നല്‍കിയിട്ടില്ലല്ലോ?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍