Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, August 28, 2015

Even The Rain (2010) ഈവൻ ദി റെയിൻ (2010)

എം-സോണ്‍ റിലീസ് - 197

Even The Rain (2010)

ഈവൻ ദി റെയിൻ (2010)

<< IMDB LINK >>

ഭാഷ                 :  സ്പാനിഷ്‌
സംവിധാനം :  ഇകിയാർ ബോളെയ്ൻ
പരിഭാഷ      : ഫസൽ റഹ്മാൻ

Frame rate        : 23.976 fps
Running time   : 102 min
#info                : 8D413E97DBBEBDA6E9F98AD5FF5E4A59A0CE5B3B
File Size           : 996 MB 

Download Link:
OpenSubtitles
Subscene
(direct download)




കൊളംബസിനെ കുറിച്ച് ഒരു വിവാദ ചിത്രം എടുക്കാൻ ബോളിവിയയിൽ എത്തുന്ന ഒരു കൂട്ടം സിനിമ പ്രവർത്തകർ അവിടെ നടക്കുന്ന വെള്ളതിനായുള്ള സമരത്തിൽ പെട്ട് പോകുന്നു. സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നടൻ സമരത്തിന്റെ നേതാവാണെന്ന് മനസ്സിലാകുമ്പോൾ ഏതു പക്ഷത്ത് നില്ക്കണം എന്നാ ആശയക്കുഴപ്പത്തിൽ ആവുകയാണ് സംവിധായകനും കൂട്ടരും. 

[ ഈ സബ്ടൈറ്റിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.=>  Click Here ]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍