Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, August 7, 2015

Prometheus (2012) പ്രൊമിത്തിയസ് (2012)

എം-സോണ്‍ റിലീസ് - 188

Prometheus (2012)

പ്രൊമിത്തിയസ് (2012)

<< IMDB LINK >>

ഭാഷ              :  ഇംഗ്ലീഷ്
സംവിധാനം :  റിഡ്ളി സ്കോട്ട്
പരിഭാഷ      : അനീഷ്‌ ജോണ്‍സണ്‍

Frame rate        : 23.976 fps
Running time     : 124 min
#info                 : 8E777F258E50F07FB778F6889EA4674A6C86300A
File Size            : 1.8 GB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))



പ്രൊമിത്തിയസ് എന്നാ ബഹിരാകാശ പേടകത്തിൽ ഒരുകൂട്ടം ശാസ്ത്രജ്ഞർ സഞ്ചരിക്കുകയാണ് - ഭൂമിയിലെ മനുഷ്യരാശിയുടെ തുടക്കം തേടി,കൂടാതെ  അന്യഗ്രഹജീവികൾക്കായുള്ള തിരച്ചിലും ലക്ഷ്യമിട്ട്. വേറെ ഒരു ഗ്രഹത്തിൽ വെച്ച് ആപത്തിൽ പെടുമ്പോൾ അവർ ആ സത്യം മനസ്സിലാക്കുന്നു - അവര്ക്ക് പോരുതിയെ തീരു, സ്വന്തം ജീവന് വേണ്ടി മാത്രമല്ല, മരിച്ചു മാനവരാശിയുടെ മൊത്തം നിലനില്പ്പിനായി.  
[ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. >>https://goo.gl/HTttQT]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍