Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, August 18, 2015

Se7en (1995) സെവൻ (1995)

എം-സോണ്‍ റിലീസ് - 193

Se7en (1995)

സെവൻ (1995)

<< IMDB LINK >>

ഭാഷ              :  ഇംഗ്ലീഷ്
സംവിധാനം :  ഡേവിഡ്‌ ഫിഞ്ചർ
പരിഭാഷ       : ശ്രീധർ [Sree Dhar]

Frame rate         : 23.976 fps
Running time      : 127 min
#info                 : c62db96f2940fffc47a76c82c88857a68e27a235
File Size            : 1 GB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))




ബൈബിളിലെ 7 ചാവുപാപങ്ങളെ (7 Deadly Sins) ആസ്പദമാക്കി ഒരു അജ്ഞാത കൊലയാളി കൊലപാതകങ്ങൾ നടത്തുമ്പോൾ അത് അന്വേഷിക്കുന്ന ടിറ്റക്റ്റീവ് സൊമെർസെറ്റും മിൽസും വ്യത്യസ്തമായ രീതിയിൽ മുന്നേറുകയാണ്. സൊമെർസെറ്റിന്റെ അനുഭവസമ്പത്തും മിൽസിന്റെ ചെറുപ്പത്തിന്റെ ചോരത്തിളപ്പും ഒരുമിക്കുമ്പോൾ ഒരു വ്യത്യസ്തമായ കൂട്ടുകെട്ട് രൂപപ്പെടുകയാണ്. പക്ഷെ അവസാനം കൊലയാളിയെ നേരിൽ കാണുമ്പോൾ  ജീവിതത്തെ എന്നെന്നേക്കുമായി ബാധിക്കുന്ന സംഭവവികാസങ്ങൾ അരങ്ങേറുകയാണ്. എക്കാലത്തെയും  കുറ്റാന്വേഷണ സിനിമകളിൽ ഒന്നായി വാഴ്ത്തപ്പെട്ട ഈ ചിത്രം ദീർഘ കാലമായി IMDB Top 250 യിൽ ആദ്യ 25 സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്.
 അവാര്‍ഡുകള്‍

[ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  ഈ ലിങ്ക് സന്ദര്‍ശിക്കുക. https://goo.gl/gyVhXa]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍