Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, August 15, 2015

Slumdog Millionaire (2008) സ്ലംഡോഗ് മില്ല്യണയർ (2008)

എം-സോണ്‍ റിലീസ് - 192

ഭാരതത്തിന്റെ 69 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് MSone നിങ്ങള്ക്കായി ഒരു പ്രത്യേക റിലീസ് ഒരുക്കുന്നു - സ്ലംഡോഗ് മില്ല്യണയർ.

Slumdog Millionaire (2008)

സ്ലംഡോഗ് മില്ല്യണയർ (2008)

<< IMDB LINK >>

ഭാഷ              :  ഇംഗ്ലീഷ്, ഹിന്ദി
സംവിധാനം :  ഡാനി ബോയൽ
പരിഭാഷ      :  ശ്രീധർ [Sree Dhar]

Frame rate        : 25 fps
Running time   :  115 min
#info                : 8689EB06DD5F744B7937BED04C3F8B9B44BBCF04
File Size           : 1.84GB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))




വികാസ് സ്വരുപ് എഴുതിയ "Q & A" എന്ന പുസ്തകത്തെ ആസ്പദമാക്കി 2008 ൽ ബ്രിട്ടീഷ്‌ സംവിധായകൻ ഡാനി ബോയൽ സംവിധാനം ചെയ്ത ചിത്രമാണ് സ്ലംഡോഗ് മില്ല്യണയർ. മുംബൈയിലെ ചേരിയിൽ വളർന്ന ജമാൽ മാലിക് എന്ന ചെറുപ്പക്കാരൻ നഷ്ട്ടപെട്ട കളിക്കൂട്ടുകാരിയെ കണ്ടുപിടിക്കാനായി "ആരാവും കോടിപതി" എന്ന പരിപാടിയിൽ പങ്കെടുക്കുകയും അതിലെ അസാമാന്യമായ വിജയം നേടുകയും ചെയ്യുന്നു. പഠിപ്പറിവില്ലാത്ത ഒരുത്തൻ അനായാസമായി ഉത്തരങ്ങൾ പറയുമ്പോൾ സംശയത്തിന്റെ നിഴൽ ജമാലിന് നേരെ നീളുകയാണ്. പിന്നീട് ജമാലിന്റെ ജീവിതത്തിലെ പല സംഭവ വികാസങ്ങളിലൂടെ എങ്ങനെ അവനു ആ ഉത്തരങ്ങൾ അറിയാൻ ഇടവന്നു എന്ന രഹസ്യത്തിന്റെ ചുരുൾ അഴിയുകയാണ് കഥയിൽ. മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡും പശ്ചാല സംഗീതത്തിനും മികച്ച ഗാനത്തിനും എ ആർ റഹ്മാനു കിട്ടിയ  ഒസ്കാറുകൾ അടക്കം അനവധി അവാർഡുകൾ വാരിക്കൂട്ടി.
അവാര്‍ഡുകള്‍
[ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  ഈ ലിങ്ക് സന്ദര്‍ശിക്കുക. https://goo.gl/iZsy0s]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍