Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, August 12, 2015

The Cyclist (1987) ദി സൈക്ലിസ്റ്റ്‌ (1987)

എം-സോണ്‍ റിലീസ് - 191

The Cyclist (1987)

ദി സൈക്ലിസ്റ്റ്‌ (1987)

<< IMDB LINK >>

ഭാഷ              :  പേർഷ്യൻ
സംവിധാനം :  മൊഹ്സെൻ മഖ്മൽബാഫ് (Mohsen Makhmalbaf)
പരിഭാഷ      :  നിദർഷ് രാജ് (Nidarsh Raj)

Frame rate         : 25 fps
Running time    : 78 min
#info                 : 26b06a4d5b5fbf0c3829a67e430557f46a0828ba
File Size           : 700 MB

Download Link:
OpenSubtitles
Subscene
(direct download)



മൊഹ്സിൻ മഖ്മൽബാഫ് സംവിധാനം ചെയ്ത് 1987ൽ പുറത്തിറങ്ങിയ ഇറാനിയൻ ചിത്രമാണ്  "ദ സൈക്കിളിസ്റ്റ്". ഇറാനിയൻ സിനിമകളുടെ മുഖമുദ്രയായ ലഘുത്വവും എന്നാൽ ഘനമുള്ള കലയും ഈ സിനിമയുടെയും പ്രത്യേകതയാണ്.  ജീവിതം സൃഷ്ടിക്കുന്ന വിചിത്രമായ സാഹചര്യങ്ങളിൽ നിന്നും രക്ഷ നേടാൻ വിചിത്രമായ പലതും ചെയ്യേണ്ടിവരുന്നവരുടെ കഥയെ നാസിം എന്ന ഒരു മനുഷ്യനെ മുൻ നിർത്തി വിശദീകരിക്കുകയായിരുന്നു മഖ്മൽബഫ് ഈ ചിത്രത്തിലൂടെ ചെയ്തത്. ഇറാനിയൻ പൊതുസമൂഹം അനുഭവിക്കുന്ന വേദനകളുടേയും അവഗണനകളുടേയും ചിത്രങ്ങൾ ഈ സിനിമ വരച്ചിടുന്നുണ്ട്.
[ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  ഈ ലിങ്ക് സന്ദര്‍ശിക്കുക. https://goo.gl/U0lPvq]

1 comment:

  1. IMDB Link തെറ്റായാണ് നല്കിയിരിക്കുന്നത്. അതില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ 'Terminator 2: Judgment Day' ആണ് കിട്ടുന്നത്.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍