Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, August 25, 2015

The Return (2003) ദി റിട്ടേണ്‍ (2003)

എം-സോണ്‍ റിലീസ് -

The Return (2003)

ദി റിട്ടേണ്‍ (2003)

<< IMDB LINK >>

ഭാഷ                  :  റഷ്യൻ
സംവിധാനം  :  ആന്ദ്രേയ് സ്വ്യാഗിൻറ്റ്സെവ് (Andrey Zvyagintsev)
പരിഭാഷ        :  അവർ കാരൊലിൻ [Our Caroline]

Frame rate          : 25.000 fps
Running time     : 1h 45mn
#info                   : 403615BA9FD2090172052CA6B11795826715F06D
File Size             : 1.37 GiB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))





                      Andrey Zvyaginstev ക്യാമറയിൽ സൃഷ്ടിച്ചെടുത്ത സുന്ദരകാവ്യമാണ് Andrey Zvyaginstev സംവിധാനം ചെയ്ത ' The Return' എന്ന സിനിമ.ഞായർ മുതൽ ശനി വരെയുളള 7 ദിവസങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നത് കുടുംബം,യാത്ര,പ്രകൃതി എന്നി സങ്കേതങ്ങളിലൂടയാണ് സംവിധായക൯ മനോഹരമായി മനുഷ്യാവസ്ഥകളുടെ ഉൾനെയ്ത്ത് നടത്തുന്നത്.അസാമാന്യവും അതിശയകരവുമായ രീതിയിൽ മനുഷ്യരുടെ ആന്തരികാവസ്ഥയിലേക്ക് തുറന്നുവെച്ച കണ്ണുകളായി പ്രകൃതിയെ ക്യാമറയിൽ പകർത്താ൯ ചലച്ചിത്രകാരന് സാധിക്കുന്നു.സ്നേഹം,ഏകാന്തത,വെറുപ്പ്,പാപം,ഓർമ്മ ...എന്നിങ്ങനെ അനേകം മനുഷ്യാനസ്ഥയിലൂടെ കടന്നുപോവുന്നു സിനിമ.സിനിമയെ ഹൃദയത്തിലേറ്റിയവർ തീർച്ചയായും കാണേണ്ടതാണ് ഈ അതിമനോഹര സിനിമ. ധാരാളം അവാര്‍ഡുകളും ലഭിക്കുകയുണ്ടായി.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK

2 comments:

  1. Good movie thanks our Caroline and msone

    ReplyDelete
  2. Good movie thanks our Caroline and msone

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍