Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, September 27, 2015

Breath (2007) ബ്രെത്ത് (2007)

എം-സോണ്‍ റിലീസ് - 212

പരാജയപ്പെട്ട കൗമാരവും യുവത്വവും താണ്ടിയശേഷം ചലച്ചിത്രലോകത്തെത്തിയ കിം, കഴിഞ്ഞ കുറച്ചുവര്‍ഷമായി ലോക സിനിമാമേളകളുടെ പ്രധാന ആകര്‍ഷണമാണ്‌. ദൃശ്യപരമായും പ്രമേയപരമായും മൗലികത അവകാശപ്പെടാവുന്ന സിനിമകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. പലപ്പോഴും ഒരാഘാതംപോലെ കിം തന്റെ സിനിമകള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു. ഇനി ഈ ആഘാതം മലയാളത്തിലും അനുഭവിക്കാം...

കിം കി-ദുക് വീക്ക്‌ റിലീസ്  - 7

Breath (2007)

ബ്രെത്ത് (2007)

<< IMDB LINK >>

ഭാഷ                 :  കൊറിയൻ
സംവിധാനം :  കിം കി-ദുക്
പരിഭാഷ       :  പ്രമോദ് നാരായണൻ

Frame rate        : 23.976 fps
Running time   : 84 min
#info                 : 9ee675bba4c4468fae6941ab63c6ce1329b11e48
File Size           : 700 MB

Download Link:
OpenSubtitles
Subscene
(direct download (subscene))




വധശിക്ഷക്ക് വിധിച്ച കുറ്റവാളിയും ഒരു വീട്ടമ്മയും തമ്മിലുണ്ടാകുന്ന ബന്ധത്തിന്‍റെ അസാധാരണതലങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ഈ ചിത്രത്തില്‍ ബന്ധങ്ങളുടെ കപടതയും, ഉള്ളുതുറന്നു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഒരു സ്ത്രീയുടെ ശക്തമായ ആഗ്രഹത്തിനു മുന്നിൽ നിസ്സഹായമായിതീരുന്ന പുരുഷകഥാപാത്രം. കൊലപാതകം,ആത്മഹത്യ, മരണഭയം, എല്ലാം ചേർന്ന് സങ്കീര്‍ണ്ണമായ മനസ്സുകളുടെ ആവിഷ്ക്കാരം.

2 comments:

  1. https://kat.cr/soom-breath-2007-dvdrip-korean-english-subs-soulcreeper-t3153281.html
    Soom (Breath) 2007 DVDRIP Korean English subs [soulcreeper]
    good movie

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍