Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, September 13, 2015

Mad Max : Fury Road (2015) മാഡ് മാക്സ് ഫ്യൂറി റോഡ്‌ (2015)

എം-സോണ്‍ റിലീസ് - 203

Mad Max : Fury Road (2015)

മാഡ് മാക്സ് ഫ്യൂറി റോഡ്‌ (2015)

<< IMDB LINK >>

ഭാഷ                 :  ഇംഗ്ലീഷ്
സംവിധാനം :  ജോർജ് മില്ലർ
പരിഭാഷ       : സുവൈദ് ബഷീർ

Frame rate        : 23.976 fps
Running time   : 120 min
#info                : 60B101018A32FBDDC264C1A2EB7B7E9A99DBFB6A (YIFY)
File Size           : 868 MB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))



Poster design കടപ്പാട് : റോബിൻ വിൽ‌സണ്‍ 

പ്രശസ്ത ഓസ്ട്രേലിയൻ സംവിധായകൻ ജോർജ് മില്ലറുടെ മാഡ് മാക്സ് ചിത്രങ്ങളിലെ നാലാം ഭാഗം. Mad Max:Beyond Thunderdome (1985) എന്ന ചിത്രത്തിനു ശേഷം 30 വര്ഷം എടുത്തു പുതിയ ചിത്രം പുറത്ത് വരാൻ. സാങ്കേതിക മികവുകൾ കൊണ്ടും ദൃശ്യ വിസ്മയങ്ങൾ കൊണ്ടും അതിശയിപ്പിക്കുന്ന ചിത്രം. ടോം ഹാർഡി, ചാർലീസ് തെറോണ്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാങ്കേതിക മികവിന് പുറമേ സംവിധാനം, തിരകഥ, അഭിനയം, ആക്ഷൻ എന്നീ മേഖലകളും പ്രശംസകൾക്ക് അർഹമായി. ആക്ഷൻ സിനിമ ചരിത്രത്തിൽ ഏറ്റവും മികച്ചവയിൽ ഇടം നേടിക്കഴിഞ്ഞു . 

പരിഭാഷപെടുത്തുവാനായി ഒരു പരീക്ഷണാർത്ഥം LinuxMint OS ന്റെ KDE വേർഷനിൽ Subtitle Editor എന്ന GTK+3 ടൂൾ ആണ് ഉപയോഗിച്ചത്.

[ഈ സുബ്ടൈറ്റിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക >>> Click Here ]

9 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍