Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, September 21, 2015

Moebius (2013) മൊബിയസ് (2013)

എം-സോണ്‍ റിലീസ് - 209

പരാജയപ്പെട്ട കൗമാരവും യുവത്വവും താണ്ടിയശേഷം ചലച്ചിത്രലോകത്തെത്തിയ കിം, കഴിഞ്ഞ കുറച്ചുവര്‍ഷമായി ലോക സിനിമാമേളകളുടെ പ്രധാന ആകര്‍ഷണമാണ്‌. ദൃശ്യപരമായും പ്രമേയപരമായും മൗലികത അവകാശപ്പെടാവുന്ന സിനിമകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. പലപ്പോഴും ഒരാഘാതംപോലെ കിം തന്റെ സിനിമകള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു. ഇനി ഈ ആഘാതം മലയാളത്തിലും അനുഭവിക്കാം...

കിം കി-ദുക് വീക്ക്‌ റിലീസ്  - 4

Moebius (2013)

മൊബിയസ് (2013)

<< IMDB LINK >>

ഭാഷ                 :  കൊറിയൻ
സംവിധാനം :  കിം കി-ദുക്
പരിഭാഷ       :  നിതിൻ PT

Frame rate        : 25 fps
Running time   : 84 min
#info                 : D88FAE7FC522517D8EB3FDDC64F0B2CD49741EE1
File Size           : 750 MB


Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))


(Warning :  Not suitable for children due to violent images and sex; 18+ only)

അച്ഛൻ, അമ്മ, മകൻ ബന്ധം എങ്ങനെ ഒക്കെ വഷളാകാം എന്നതാണു
മോബിയസ്സ് എന്ന സിനിമയില്‍ സംവിധായകന്‍ കിം കി-ഡുക്ക്‌ നമ്മളോടു
പറയുന്നത്. തന്‍റെ ഭർത്താവിന്‍റെ പരസ്ത്രീ ബന്ധം കണ്ടെത്തുന്ന ഭാര്യ,
അയാളുടെ ലിംഗം ഛേദിക്കാന്‍ നോക്കുകയും അതില്‍ പരാജയപ്പെടുന്നത്‌ മൂലം അവരുടെ മകന്‍റെ ലിംഗം ഛേദിക്കുകയും ചെയുന്നു. തുടർന്നു നടക്കുന്ന സംഭവങ്ങൾ ആണ് സിനിമയിൽ.

70ആമത് വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട മോബിയസ് കൊറിയയില്‍ പ്രദര്‍ശനം നിരോധിച്ച സിനിമയാണ്. പിന്നീട് അനുമതി ലഭിക്കുകയാണുണ്ടായത്.

4 comments:

  1. torrents ഇല്‍ ലഭ്യമല്ലാത്ത പടത്തിന്റെ tittle കൊടുത്തിട്ട് എന്ത് കാര്യം .

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. You can google search the #info in the post to get the torrent.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍