Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, September 7, 2015

Mr. Nobody (2009) മിസ്റ്റർ നോബടി (2009)

എം-സോണ്‍ റിലീസ് - (202)

Mr. Nobody (2009)

മിസ്റ്റർ നോബടി (2009)

<< IMDB LINK >>

ഭാഷ                 :  ഇംഗ്ലീഷ്
സംവിധാനം :  ജാകോ വാൻ ടോർമേൽ
പരിഭാഷ       : വിഷ്ണു K M 

Frame rate        : 23.976 fps
Running time   : 155 min
#info                : 4c632cef8092afe521ff623c0299175165c07df9
File Size           : 1.5 GB

Download Link:
OpenSubtitles
Subscene






09 ഫെബ്രുവരി 2092. സാധാരണ മരണം വരിക്കുന്ന ഭൂമിയിലെ അവസാനത്തെ മനുഷ്യനായ നിമോ നോബഡിയുടെ 117ആം ജന്മദിനം ആണ്‌ അന്ന്. പക്ഷേ അയാൾ സ്വയം കരുതുന്നത് അയാൾക്ക് 34 വയസ് ആണെന്നാണ്‌. നിമോയെ ഒരാൾ ഇന്റർവ്യൂ ചെയ്യാൻ വരുന്നു, അയാളോട് നിമോ തന്റെ ജീവിതത്തിലെ മൂന്ന് സുപ്രധാന ഘട്ടങ്ങൾ, നിമോയ്ക്ക് 9 വയസുള്ളപ്പോൾ, 36 വയസുള്ളപ്പോൾ, പിന്നെ 34 വയസുള്ളപ്പോൾ വിശദീകരിക്കുന്നു. ഈ സമയങ്ങളിൽ നിമോ എടുക്കുന്ന ഒരോ തീരുമാനങ്ങളും അതിന്റെ അനന്തരഫലങ്ങളും ആണ്‌ ചിത്രം.

[ഈ സബ്ടൈറ്റിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ ഈ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക >> Click here ]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍