Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, September 2, 2015

Snowpiercer (2013) സ്നോപിയെർസർ (2013)

എം-സോണ്‍ റിലീസ് - 201

Snowpiercer (2013)

സ്നോപിയെർസർ (2013)

<< IMDB LINK >>

ഭാഷ                 : ഇംഗ്ലീഷ്
സംവിധാനം :  ബൊങ്ങ് ജൂണ്‍ ഹോ
പരിഭാഷ       :  ശ്രീധർ

Frame rate        : 23.976 fps
Running time     : 126 min
#info                : YIFY
File Size           : 920MB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))



ആഗോള താപനത്തിനെ ചെറുക്കാന്‍ ആയി നടത്തിയ ഒരു പരീക്ഷണത്തില്‍ ലോകം മുഴുവന്‍ തണുത്തു ഉറഞ്ഞു പോയിരിക്കുകയാണ്. ലോകത്തെ ചുറ്റുന്ന ഒരു ട്രെയിനില്‍ ആണ് രക്ഷപെട്ട കുറച്ചു മനുഷ്യര്‍ ഇന്ന് ജീവിക്കുന്നത്. ആ ട്രെയിനില്‍ മുന്നില്‍ ഉള്ളവര്‍ മുന്തിയവരും പിറകില്‍ ഉള്ളവര്‍ അധകൃതരും ആയി തരാം തിരിക്കപെട്ടിരിക്കുന്നു. മനുഷ്യ സമൂഹത്തില്‍ അധികാര വര്‍ഗത്തിന്‍റെ പരിണാമത്തിനും അടിമകളാവുന്നവരുടെ വിപ്ലവത്തിനും എല്ലാ കാലത്തും ഒരേ സ്വഭാവവും ഒരേ സഞ്ചാരപഥവും ആണ് എന്ന് കാണിച്ചു തരുന്ന ഒരു മനോഹരമായ അലിഗറി ആണ് സിനിമ.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here

3 comments:

  1. download ചെയ്യുന്നതിന്റെ ഒരു details ഉം ലഭ്യമല്ല. ധൃതി പിടിച്ചുള്ള സിനിമാ റിലീസ് ഒഴിവാക്കുക.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍